entertainment

ബിഗ് ബ്രദര്‍ , സിദ്ദീഖ് -മോഹന്‍ലാല്‍ സിനിമ ജൂണില്‍ തുടങ്ങും

മോഹന്‍ലാലും സംവിധായകന്‍ സിദ്ദീഖും വീണ്ടും ഒന്നിക്കുന്നതായും ബിഗ് ബ്രദര്‍ എന്നാണ് സിനിമയുടെ പേരെന്നും കഴിഞ്ഞ ഒക്ടോബറില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് മറ്റ് അപ...

Read More

entertainment

മരക്കാര്‍: അറബിക്കടലിന്റെ സിംഹം ടീമിനൊപ്പം കീര്‍ത്തി സുരേഷെത്തി

സൗത്ത് ഇന്ത്യന്‍ സിനിമയിലെ പ്രിയതാരമായി മാറിയ കീര്‍ത്തി സുരേഷ് മലയാളത്തിലേക്ക് വീണ്ടുമെത്തുകയാണ് മരക്കാറിലൂടെ. അഞ്ച് വര്‍ഷത്തെ ഇടവേളയ്്ക്ക് ശേഷമാണിത്. 2013ല്‍ പ്രിയദര്‍ശന്&zw...

Read More

entertainment

മോഹന്‍ലാല്‍ പൃഥ്വിരാജ് ചിത്രം ലൂസിഫര്‍ ടീസര്‍

അണിയറക്കാര്‍ അറിയിച്ചിരുന്നതുപോലെ മോഹന്‍ലാല്‍ പൃഥ്വി ചിത്രം ലൂസിഫര്‍ ടീസര്‍ 13നു തന്നെ എത്തി. മമ്മൂട്ടി തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ ടീസര്‍ റിലീസ് ചെയ്തു. ആരാധകരെ ആവേ...

Read More

entertainment

മോഹന്‍ലാല്‍ ഇടവേളയ്ക്ക് ശേഷം ലൂസിഫര്‍ ടീമില്‍ 

മോഹന്‍ലാല്‍ യൂറോപ്യന്‍ വെക്കേഷനുശേഷം മുംബൈയില്‍ ലൂസിഫര്‍ ടീമിനൊപ്പം ചേര്‍ന്നു. മുംബൈ ഷെഡ്യൂള്‍ മോഹന്‍ലാല്‍ എത്താതെ തന്നെ ആഴ്ചകള്‍ക്ക് മുമ്പ് തുടങ്ങിയിരുന്...

Read More

entertainment

മോഹന്‍ലാല്‍ ചിത്രം ഡ്രാമ നവംബര്‍ 1ന് കേരളത്തില്‍ 250സ്‌ക്രീനുകളില്‍ റിലീസ് ചെയ്യും

മോഹന്‍ലാല്‍ രഞ്ജിത് സിനിമ ഡ്രാമ നവംബര്‍ 1ന് ഒരു വലിയ റിലീസിംഗിനൊരുങ്ങുകയാണ്. കേരളത്തില്‍ 250സ്‌ക്രീനുകളിലായി റിലീസ് ചെയ്യുകയാണ് സിനിമ. യുകെയില്‍ ചിത്രീ...

Read More

entertainment

മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം ഡിസംബര്‍ 1ന് ചിത്രീകരണം തുടങ്ങുന്നു

പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രീകരണം ഡിസംബര്‍ 1ന് ആരംഭിക്കും. മാസങ്ങളായി ചിത്രം പ്രീ- പ്രൊഡക്ഷന്‍ വര്‍ക്കുകളില്‍ നടന്നുകൊണ്ടിരിക്കുകായിരുന്...

Read More

entertainment

ഒടിയന്‍ ട്രയിലര്‍ എത്തി

വിഎ ശ്രീകുമാര്‍ ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ ഒഫീഷ്യല്‍ ട്രയിലര്‍ എത്തി. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലാണ് ട്രയിലര്‍ എത്തിയിരിക്കുന്നത്. ട്രയിലര്‍ തി...

Read More

entertainment

മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ അവസാനഘട്ട ചിത്രീകരണം ഒക്ടോബറില്‍ പൂര്‍ത്തിയാക്കും

ഒടിയന്‍ ചിത്രീകരണം അവസാനഘട്ടത്തിലേക്ക്. കൊച്ചിയില്‍ ഒക്ടോബര്‍ പകുതിയോടെ ചിത്രീകരണം പൂര്‍ത്തിയാകുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന മോഹ...

Read More

entertainment

മോഹന്‍ലാല്‍ മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം 2019 ഓണം റിലീസ്

മോഹന്‍ലാലിന്റെ ബിഗ്ബഡ്ജറ്റ് ചിത്രം മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം, 2019ലെ ഓണചിത്രമായി തിയേറ്ററിലേക്കെത്തും.  പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം നവം...

Read More

entertainment

ഒടിയനില്‍ മോഹന്‍ലാലിന്റെ നാടന്‍ പാട്ട്

മോഹന്‍ലാലിന്റെ അടുത്ത ചിത്രം ഒടിയന്‍ പ്രേക്ഷകരെ ആകാംക്ഷ കൂട്ടുകയാണ്. എം ജയചന്ദ്രന്‍ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും, അണിയറക്കാര്‍ പറയുന്നത് ചിത്രത്തിലെ സംഗീതത്തിനും ഏറെ പ്രാധാന്യ...

Read More

entertainment

മോഹന്‍ലാല്‍ രണ്ടാംമൂഴം അഥവാ മഹാഭാരതം 2019ജൂലൈയില്‍ ചിത്രീകരണം തുടങ്ങും

മോഹന്‍ലാലിന്റ  മെഗാ ബഡ്ജറ്റ്  ചിത്രം രണ്ടാംമൂഴം അഥവാ മഹാഭാരതം എന്ന സിനിമയുടെ വിശേഷങ്ങളറിയാന്‍ കാത്തിരിക്കുന്നവര്‍ക്കായി, സിനിമയുടെ നിര്‍മ്മാതാവ് ബിആര്‍ ഷെട്ടി പുതിയ...

Read More

entertainment

അല്ലു സിരിഷ് മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നും പിന്മാറുന്നു, ഡേറ്റ് പ്രശ്‌നം കാരണം

അല്ലു സിരിഷ് മുമ്പ് മോഹന്‍ലാലിനൊപ്പം 1971 ബിയോണ്ട് എന്ന മലയാളസിനിമയില്‍ ഒന്നിച്ചിരുന്നു.താരം സൂര്യയും മോഹന്‍ലാലും ഒന്നിക്കുന്ന തമിഴ് സിനിമയില്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ടുക...

Read More

entertainment

മോഹന്‍ലാലിന്റെ വില്ലന്‍ മമ്മൂട്ടിയുടെ അച്ഛനാകുന്നു

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി മോളിവുഡിലെ സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിയും മോഹന്‍ലാലും തെലുഗിലും ഒരു കൈ നോക്കുകയാണ്. മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രം യാത്ര, ആന്ധ്രപ്രദേശിലെ മുന്‍മ...

Read More

entertainment

നീരാളി റിലീസ് തീയ്യതി ജൂലൈ 12

മോഹന്‍ലാല്‍ നായകനാകുന്ന നീരാളി ഈ മാസം റിലീസ് ചെയ്യുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഇപ്പോല്‍ ജൂലൈ 12ന് റിലീസ് ചെയ്യുമെന്നാണ് അണിയറക്കാര്‍ അറിയിക്കുന്നത്.  വടക...

Read More

entertainment

നിവിന്‍ പോളി കായംകുളം കൊച്ചുണ്ണി ചിത്രീകരണം പൂര്‍ത്തിയായി

നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണി , സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പ്രഖ്യാപിച്ചതുമുതലേ വാര്‍ത്തകളില്‍ സ്ഥാനം നേടിയിരുന്നു. മോഹന്‍ലാല്‍ നിവിന്‍ പോളിക്കൊപ്...

Read More

entertainment

മോഹന്‍ലാലും സിദ്ദീഖും ആക്ഷന്‍ കോമഡി ചിത്രത്തിനായി ഒന്നിക്കുന്നു

ലേഡീസ് ആന്റ് ജെന്റില്‍ മാന്‍ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ സിദ്ദീഖും മോഹന്‍ലാലും മുഴുനീള എന്റര്‍ടെയ്ന്‍മെന്റ് സിനിമയ്ക്കായി ഒന്നിക്കുന്നു. ഈ വര്‍ഷം അവസാനം ചിത്രീക...

Read More

entertainment

മോഹന്‍ലാലിന്റെ മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ മേജര്‍ രവി

മോഹന്‍ലാല്‍ നായകനാകുന്ന മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ സംവിധായകന്‍ പ്രിയദര്‍ശനൊപ്പം മേജര്‍ രവിയും. മേജര്‍ രവി മോളിവുഡില്‍ തന്റെ കരിയര്‍...

Read More

entertainment

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തിലെത്തിയ നീരാളി ട്രയിലര്‍ ഇതുവരെ കണ്ടത് നാല് ലക്ഷത്തിലധികം പേര്‍

ലാലേട്ടന്റെ 58ാം പിറന്നാള്‍ ദിനത്തില്‍ ഫാന്‍സുകാര്‍ക്കുള്ള സമ്മാനമായാണ് മോഹന്‍ലാലിന്റെ വരാനിരിക്കുന്ന സിനിമ നീരാളിയുടെ ട്രയിലര്‍ റിലീസ് ചെയ്തത്. അജോയ് വര്‍മ്മയാണ് സിന...

Read More

entertainment

നീരാളി ഒഫീഷ്യല്‍ ട്രയിലര്‍ നാളെയെത്തും

മോഹന്‍ലാല്‍ നദിയ മൊയ്തു കൂട്ടുകെട്ടിന്റെ ആദ്യ ചിത്രം നോക്കെത്താ ദൂരത്ത് കണ്ണും നട്ട് മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ്. ഇരുവരുടേയും ഓണ്‍സ്‌ക്രീന്&zw...

Read More

entertainment

മോഹന്‍ലാല്‍ സിനിമ നീരാളി റിലീസിംഗ് തീയ്യതി നിശ്ചയിച്ചു

നാല്പതില്‍ കുറവ് ദിവസങ്ങള്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍ നായകനാകുന്ന നീരാളി റിലീസിംഗ് തീയ്യതി തീരുമാനിച്ചു. അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന സിനിമ ജൂണില...

Read More

entertainment

മോഹന്‍ലാല്‍ വീണ്ടും ഗായകനാകുന്നു, ഇത്തവണ അജോയ് വര്‍മ്മയുടെ നീരാളിയില്‍

നടന്‍ മോഹന്‍ലാല്‍ ഇതിനോടകം തന്നെ തന്നിലെ ഗായകനേയും പ്രേക്ഷകര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇത്തവണ നീരാളി എന്ന ചിത്രത്തിലാണ് ഗായകനായി മോഹന്‍ലാല്‍ എത്തുന്നത്. ...

Read More

entertainment

മോഹന്‍ലാല്‍ വീണ്ടും ലോറി ഡ്രൈവറായെത്തുന്നു

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായിരുന്നു സ്ഫടികത്തിലെ ലോറിഡ്രൈവര്‍. സ്ഫടികം സംവിധായകന്‍ ഭദ്രനൊപ്പം വീണ്ടും മോഹന്‍ലാല്‍ എത്തുന്നു. സിനിമയില്‍ ലാലേട്ടന...

Read More

entertainment

മോഹന്‍ലാല്‍ ഭദ്രന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ഏപ്രിലില്‍ ചിത്രീകരണം തുടങ്ങുന്നു

മോഹന്‍ലാല്‍ റോഡ് മൂവികളുടെ ഭാഗമാകുന്നു. ഇപ്പോള്‍ മോഹന്‍ലാല്‍ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന നീരാളി എന്ന ചിത്രത്തിന്റെ വര്‍ക്കിലാണ്. ഇതിലും കുറെ ട്രാവല്‍ ഭാഗങ്ങള...

Read More

entertainment

മോഹന്‍ലാലിന്റെ ഒടിയന്‍ അവസാനം റിലീസിംഗിനൊരുങ്ങുന്നു

മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ അവസാനം തിയേറ്ററുകളിലേക്ക്. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒടിയന്‍ ഒക്ടോബര്‍ 18ന് തിയേറ്ററുകളിലെത്തുന്നു.വിഎ ശ്രീകുമാര്‍ സംവിധാ...

Read More

entertainment

മോഹന്‍ലാല്‍ ചിത്രത്തിലൂടെ കിച്ചാസുദീപ് മോളിവുഡിലേക്കെത്തുന്നതായി വാര്‍ത്തകള്‍

ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ്മ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിലൂടെ കന്നഡ സ്റ്റാര്‍ സുദീര്‍ മലയാളത്തിലേക്കെത്തുന്നതായി റിപ്പോര്‍ട്ടുകള്‍.എസ്എസ് രാജമൗല...

Read More

entertainment

മോഹന്‍ലാലും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു

മലയാളത്തില്‍ എല്ലാവരും ഓര്‍മ്മിക്കുന്ന മികച്ച കൂട്ടുകെട്ടുകളില്‍ ഒന്നാണ് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും സംവിധായകന്‍ രഞ്ജിത്തിന്റെയും.ഇരുവരും മുമ്പ് രാവണപ്രഭു, ആറാംതമ്പ...

Read More

entertainment

റോഷന്‍ ആന്‍ഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണയില്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാലും

റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍പോളിയെ ടൈറ്റില്‍ കഥാപാത്രമായി ഒരുക്കുന്ന കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ നാടോടി ഹീറോ ഇത്തിക്കര പക്കിയായി മോഹന്‍ലാല്‍ എത്തുന്നു.

Read More

entertainment

ഷാജി കൈലാസ് ചിത്രത്തില്‍ മോഹന്‍ലാല്‍  അധോലോകനായകനാകുന്നു

ഷാജി കൈലാസും രഞ്ജി പണിക്കരും മലയാളത്തില്‍ ഒരു പാടു ഹിറ്റ് ചിത്രങ്ങളൊരുക്കിയിട്ടുണ്ട്. ദ കിംഗ്, കമ്മീഷണര്‍, മാഫിയ തുടങ്ങി. മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിനായി ഈ കൂട്ട...

Read More

entertainment

പ്രിയദര്‍ശന്റെ അടുത്ത ചിത്രത്തില്‍ മോഹന്‍ലാല്‍ കുഞ്ഞാലിമരക്കാരാകുന്നു

മറ്റൊരു കൂട്ടുകെട്ടും ഇതുവരെ മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ സൂപ്പര്‍ഹിറ്റുകളെ ഭേദിച്ചിട്ടില്ല. പ്രിയദര്‍ശന്‍ അടുത്തതായി ഒരു മെഗാബഡ്ജറ്റ് ചിത്രത്തിന് കൈകോര...

Read More

entertainment

മോഹന്‍ലാലിന്റെ അടുത്ത ചിത്രത്തില്‍ പ്രകാശ് രാജ്

20വര്‍ഷങ്ങള്‍ക്ക് ശേഷം പ്രകാശ് രാജ് മോഹന്‍ലാലിനൊപ്പം എത്തുന്നു. ഒടിയന്‍ കൂടാതെ രണ്ട് മലയാളം ചിത്രങ്ങളില്‍ കൂടി താരം അടുത്ത വര്‍ഷം എത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ...

Read More

entertainment

മോഹന്‍ലാല്‍ ജോഷിക്കൊപ്പം കുടുംബചിത്രത്തിലെത്തുന്നു

സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം ബിഗ്ബഡ്ജറ്റ് ചിത്രം ഒരുക്കിയിരുന്ന ജോഷി അടുത്തതായി ലാലിനൊപ്പം ഒരു കുടുംബചിത്രവുമായെത്തുന്നു. അടുത്ത വര്‍ഷം ചിത്രീകരണം തുടങ്ങും. പുലിമുരുകന്&zwj...

Read More

entertainment

മോഹന്‍ലാല്‍ അവധിയാഘോഷിക്കാനായി ഭൂട്ടാനിലേക്ക്

ഒടിയന്‍ സിനിമയുടെ ചിത്രീകരണത്തിനുമുമ്പായി മോഹന്‍ലാല്‍ അവധിയാഘോഷത്തിനായി ഭൂട്ടാനിലേക്ക് പോയിരിക്കുകയാണ്. കുടുംബത്തോടൊപ്പമാണ് ലാലിന്റെ അവധി. വാരണസിയില്‍ ഒടിയന്‍ ചിത്രീകരണം തുടങ...

Read More

entertainment

മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

മോഹന്‍ലാല്‍- പരസ്യസംവിധായകന്‍ വിഎ ശ്രീകുമാര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രം ഒടിയന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ആദ്യമേ തന്നെ മോഹന്‍ലാല്‍ ഫേസ്ബു...

Read More

entertainment

മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം ഒഫീഷ്യല്‍ പോസ്റ്റര്‍

മോഹന്‍ലാല്‍ - ലാല്‍ജോസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന വെളിപാടിന്റെ പുസ്തകം ഒഫീഷ്യല്‍ പോസ്റ്റര്‍ താരം ഫേസ്ബൂക്ക് പേജിലൂടെ റിലീസ് ചെയ്തു. എന്റര്‍ടെയ്‌നര്‍ ആയി ഒരു...

Read More

entertainment

മോഹന്‍ലാലിന്റെ മഹാഭാരതം വ്യാജവാര്‍ത്തയല്ല....

മോഹന്‍ലാലിനെ നായകനാക്കി 1000 കോടി ബഡ്ജറ്റില്‍ പുതിയ സിനിമ വരുന്നു എന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഇത് മറ്റു റൂമറുകള്‍ പോലെ ഒന്നാണ് എന്നാണ് മിക്കവരും കരു...

Read More

entertainment

പൃഥ്വിരാജിന്റെ സംവിധാന സംരംഭം ലൂസിഫര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു

മലയാളിതാരം പൃഥ്വിരാജിന്റെ സംവിധായകനാകുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ ഏ്പ്രില്‍ 2ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ആശിര്‍വാദ് സ...

Read More

entertainment

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍: മികച്ച നടന്‍ മോഹന്‍ലാല്‍,മികച്ച നടി നയന്‍ താര

നാല്പതാമത് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള അവാര്‍ഡ് മോഹന്‍ലാലിനും മികച്ച ചിത്രം ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് ഒപ്പം ആണ്. ഒപ്പത്തി...

Read More

entertainment

മോഹന്‍ലാല്‍ സ്റ്റേജില്‍ പുലിമുരുകനായി എത്തി

മോഹന്‍ലാലിന്റെ പുലിമുരുകന്‍ എല്ലാ റെക്കോര്‍ഡുകളും ഭേദിച്ച് മുന്നേറികൊണ്ടിരിക്കുകയാണ്. തെലുങ്കിലേക്കും മന്യം പുലി എന്ന പേരില്‍ പുലിമുരുകന്‍ റീമേക്ക് ചെയ്തിരുന്നു. തെലുങ്കിലും ...

Read More

entertainment

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളില്‍ മോഹന്‍ലാലിന്റെ 'വഞ്ചിപ്പാട്ട്'

മോഹന്‍ലാല്‍ - മീന കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളിലെ ആദ്യഗാനം പുറത്തിറങ്ങി. മധു വാസുദേവന്&zwj...

Read More

Connect With Us

LATEST HEADLINES