ബോളിവുഡ് സംവിധായകന് അജോയ് വര്‍മ്മ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിലൂടെ കന്നഡ സ്റ്റാര്‍ സുദീര്‍ മലയാളത്തിലേക്കെത്തുന്നതായി റിപ്പോര്‍ട്ടുകള്‍.എസ്എസ് രാജമൗലി ഒരുക്കിയ ഈച്ച എന്ന ചിത്രത്തിലൂടെയാണ് താരം പ്രശസ്തനായത്.
എന്നാല്‍ ടൈംസ് ഓഫ് ഇന്ത്യയോട് ചിത്രത്തിന്റെ നിര്‍മ്മാതാവ്, ഈ വാര്‍ത്ത നിഷേധിച്ചിരിക്കുകയാണ്. സുദീപ് ഈ സിനിമയുടെ ഭാഗമാവുന്നില്ലെന്നും ബോളിവുഡില്‍ നിന്നും ഒരു താരത്തെ ചിത്രത്തിലെ ഒരു പ്രധാന റോളിലേക്ക് ക്ഷണിക്കാന്‍ തീരുമാനിച്ചിരിക്കുന്നതായും അറിയിച്ചു. മോഹന്‍ലാലിന്റെ ഭാര്യാവേഷത്തില്‍ എത്തുന്ന നടിയെ ഉടന്‍ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മുംബൈ, പൂനെ എന്നിവിടങ്ങളിലായാണ് ചിത്രീകരണം. പാര്‍വ്വതി നായര്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട് ചിത്രത്തില്‍.