tech

ജിയോയുടെ 2019ലെ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ 399രൂപ റീചാര്‍ജ്ജില്‍ 100ശതമാനം ക്യാഷ്ബാക്ക് 

സബ്‌സ്‌ക്രൈബേഴ്‌സിന് പുതുവത്സര സമ്മാനമായി 100ശതമാനം ക്യാഷ്ബാക്ക് ഓഫറുമായി റിലയന്‍സ് ജിയോ വീണ്ടും വാര്‍ത്തകളിലേക്ക്. ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ എന്ന പേരിലാണ് പുതി...

Read More

tech

ജിയോ ദീപാവലി ഓഫര്‍; 1699 രൂപയ്ക്ക് ഒരു വര്‍ഷത്തേക്ക് റീചാര്‍ജ്ജ്, 1.5ജിബി ഡാറ്റ ദിവസവും

ജിയോ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നു. ഇത്തവണ ദീപാവലിയ്ക്കുള്ള സ്‌പെഷല്‍ ഓഫര്‍ ആയ 100പെര്‍സന്റ് കാഷ്ബാക്ക് ഓഫര്‍ ആണ് വാര്‍ത്തകളില്‍ നിറയുന്നുത്. ഒരു വര്&z...

Read More

tech

ബിഎസ്എന്‍എല്‍ 39രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍

ബിഎസ്എന്‍എല്‍ 39രൂപയുടെ അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗ് പാക്ക് അവതരിപ്പിച്ചു. ഈ പ്ലാന്‍ പ്രകാരം ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍,എസ്ടിഡി വോയ്‌സ്&zwnj...

Read More

tech

നിലവിലെ ഉപയോക്താക്കള്‍ക്ക് ജിയോ പ്രൈം സേവനം ഒരു വര്‍ഷത്തേക്ക് കൂടി ഫ്രീ 

നിലവിലെ ജിയോ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ മാര്‍ച്ച് 31 2018വരെയായിരുന്നു. 99രൂപയ്ക്ക്  സബ്‌സ്‌ക്രിപ്ഷന്‍ എടുത്തവര്‍ക്ക് അടുത്ത ഒരു വര്‍ഷത്തേക്ക് കൂടി പ്രൈ...

Read More

tech

ജിയോ ഫോണ്‍ ഇനി മൊബിക്വിക്കില്‍ നിന്നും ബുക്ക് ചെയ്യാം

റിലയന്‍സ് ജിയോ മൊബൈല്‍ പേമെന്റ് പ്ലെയര്‍ മൊബിക്വിക്കുമായി അവരുടെ പ്ലാറ്റ്‌ഫോമിലൂടെ ജിയോ ഫോണ്‍ വില്‍ക്കാനുള്ള പാര്‍ട്ണര്‍ഷിപ്പ് ഉണ്ടാക്കിയിരിക്കുന്നു.ഇതാദ്യമായാണ്...

Read More

tech

ജിയോയുടെ റിപ്പബ്ലിക് ഡേ ഓഫറുകള്‍, 149Rs, 349rs, 449rs പ്രീപെയ്ഡ് പ്ലാനുകള്‍ ദിവസവും 1.5ജിബി ഡാറ്റ

റിലയന്‍സ് ജിയോ നിലവിലെ പ്രീപെയ്ഡ് റീചാര്‍ജ്ജ് പ്ലാനുകള്‍ റിവൈസ് ചെയ്തിരിക്കുന്നു. റിപ്പബ്ലിക് ഡേ മുതല്‍ പുതിയ നേട്ടങ്ങള്‍ ലഭ്യമാകും. റിപ്പബ്ലിക് ഡേ ഓഫര്‍ അനുസരിച്ച് നിലവി...

Read More

tech

റിലയന്‍സ് ജിയോ ഫോണില്‍ ഗൂഗിള്‍ അസിസ്റ്റന്റ്, ഫീച്ചര്‍ ഫോണില്‍ ഇതാദ്യം

ജിയോ ഫോണില്‍ ഗൂഗിള്‍ അസിസ്റ്റന്റിന്റെ സ്‌പെഷല്‍ വെര്‍ഷന്‍.ഡല്‍ഹിയില്‍ നടന്ന ഗൂഗിള്‍ ഫോര്‍ ഇന്ത്യ 2017 പരിപാടിയില്‍ വച്ച് ഗൂഗിള്‍ ജിയോഫോണിലേക്കുള്...

Read More

tech

ജിയോ ക്യാഷ് ബാക്ക് ഓഫര്‍ ഡിസംബര്‍ 15ലേക്ക് നീട്ടി

നവംബര്‍ ആദ്യവാരം പ്രഖ്യാപിച്ച ജിയോയുടെ  2599രൂപയുടെ ക്യാഷ് ബാക്ക് ഓഫര്‍ നവംബര്‍ 25ന് അവസാനിക്കുമായിരുന്നത് ഡിസംബര്‍ 15വരെയാക്കി. പ്രൈം മെമ്പേഴ്‌സിന് മാത്രമാണ് ഈ ഓഫര്&zw...

Read More

tech

ജിയോ ഫോണ്‍ ബുക്കിംഗ് പുനരാരംഭിച്ചു, എല്ലാവര്‍ക്കുമായല്ല

ജിയോ ഫോണ്‍ ബുക്കിംഗ് വീണ്ടും ആരംഭിച്ചിരിക്കുന്നു, എന്നാല്‍ ഇത്തവണ ചെറിയ വ്യത്യാസമുണ്ട്. ആദ്യം എല്ലാവര്‍ക്കും ആയാണ് ബുക്കിംഗ് ഓപ്പണ്‍ ചെയ്തിരുന്നത്. വില്പനക്കാര്‍ ബള്‍ക്കാ...

Read More

tech

ആ ഫോണ്‍ ഡ്യുവല്‍ സിം അല്ല: ജിയോ ഫീച്ചര്‍ ഫോണിനെക്കുറിച്ച് പുതിയ വിവരങ്ങള്‍, ലോക്ക് ചെയ്ത സിം!!

മുബൈ: റിലയന്‍സ് ജിയോ പുറത്തിറക്കാനിരിക്കുന്ന ഫീച്ചര്‍ ഫോണില്‍ ഒറ്റ സിം കാര്‍ഡ് മാത്രമാണെന്ന് സ്ഥിരീകരണം. റിലയന്‍സ് ജിയോയുടെ കമ്പനി പ്രതിനിധിയാണ് ഇതുവരെ പുറത്...

Read More

tech

റിലയന്‍സ് ജിയോ, ഫ്രീ സെര്‍വീസ് മാര്‍ച്ച് 31ന് അവസാനിക്കുന്നില്ല

ആറുമാസത്തെ ഫ്രീ സെര്‍വീസ് മാര്‍ച്ച് 31ന് പൂര്‍ണ്ണമായും അവസാനിക്കുന്നില്ല. ചെറിയ തുകയ്ക്ക് റീചാര്‍ജ്ജ് ചെയ്താല്‍ മൂന്നു മാസത്തേക്ക് ഫ്രീ വോയ്‌സ് കോള്‍ സൗകര്യം ഡാറ്റയോ...

Read More

tech

റിലയന്‍സിന്റെ ജിയോ ഫ്രീ യുസേജ് ഓഫര്‍ ഔദ്യോഗിക പ്രഖ്യാപനം

വ്യാഴാഴ്ച(നവംബര്‍ 30) നടന്ന ചടങ്ങില്‍ വച്ച് റിലയന്‍സ് ജിയോയുടെ വെല്‍കം ഓഫറുകള്‍ മാര്‍ച്ച് 31 വരെ നീട്ടിയിരിക്കുന്നതായി റിലയന്‍സ് കമ്പനീസ് ചെയര്‍മാന്‍ മുകേഷ് അ...

Read More

tech

റിലയന്‍സ് ജിയോ 4ജി വെല്‍കം ഓഫറുകള്‍ മാര്‍ച്ച് 27 വരെ

ടെലികോം മേഖലയില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച് മുന്നേറുന്ന റിലയന്‍സ് ജിയോ അവരുടെ വെല്‍കം ഓഫര്‍ 4G ഫ്രീ മാര്‍ച്ച് 27 വരെ നീട്ടിയതായി റിപ്പോര്‍ട്ട. ഡിസംബര്‍ 31 വരെയായി...

Read More