റിലയന്‍സ് ജിയോ നിലവിലെ പ്രീപെയ്ഡ് റീചാര്‍ജ്ജ് പ്ലാനുകള്‍ റിവൈസ് ചെയ്തിരിക്കുന്നു. റിപ്പബ്ലിക് ഡേ മുതല്‍ പുതിയ നേട്ടങ്ങള്‍ ലഭ്യമാകും. റിപ്പബ്ലിക് ഡേ ഓഫര്‍ അനുസരിച്ച് നിലവിലെ 1ജിബി ഡാറ്റ നല്‍കുന്ന പ്രീപെയ്ഡ് പ്ലാനുകള്‍ 1.5ജിബി ഡാറ്റ ദിവസവും എന്ന നിലയിലേക്കും നിലവില്‍ 1.5ജിബി നല്‍കുന്നവ ദിവസവും 2ജിബി ഡാറ്റയും നല്‍കും. പ്രീപെയ്ഡ്് പ്ലാനുകള്‍ക്കുള്ള മറ്റു ഓഫറുകള്‍ തുടരുകയും ചെയ്യും.
149രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാന്‍
149രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാന്‍ 42ജിബിയുടെ 4ജി ഹൈസ്പീഡ് ഡാറ്റ 28ദിവസത്തേക്ക് നല്‍കും. ദിവസം 1.5ജിബി എന്ന നിലയില്‍. ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോള്‍, റോമിംഗ് വോയ്‌സ് കോള്‍ എന്നിവയും ഉണ്ടാകും.
349രൂപയുടെ റീചാര്‍ജ്ജ് പ്ലാന്‍
349രൂപയുടെ ജിയോ റീചാര്‍ജ്ജ് പ്രീപെയ്ഡ് പ്ലാനില്‍ 105ജിബി 4ജി ഹൈസ്പീഡ് ഡാറ്റ 70 ദിവസത്തേക്ക് ലഭിക്കും. ദിവസം 1.5ജിബി ഡാറ്റ. കസ്റ്റമേഴ്‌സിന് അണ്‍ലിമിറ്റഡ് കോള്‍, റോമിംഗ് വോയ്‌സ് കോള്‍, ഫ്രീ എസ്എംഎസ്, ജിയോ ആപ്പ് സബ്‌സ്‌ക്രിപ്ഷന്‍ എന്നിവയും ലഭിക്കും. 70 ദിവസം വാലിഡിറ്റി.
ജിയോയുടെ 399രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍
399രൂപയുടെ ജിയോ റീചാര്‍ജ്ജ് പ്ലാനില്‍ 126ജിബി 4ജി ഹൈസ്പീഡ് ഡാറ്റ് 84ദിവസത്തേക്ക്, ദിവസം 1.5ജിബി എന്ന രീതിയില്‍. 84ദിവസം വാലിഡിറ്റി ലഭ്യമാണ്.
449രൂപയുടെ റീചാര്‍ജ്ജ് പ്ലാന്‍
449രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജ്ജില്‍ 91ദിവസത്തേക്ക് 136ജിബി 4ജി ഹൈ സ്പീഡ് ഡാറ്റ ദിവസം 1.5ജിബി എന്ന രീതിയില്‍ ലഭിക്കും.ജിയോ ആപ്പ സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങിയ ഓഫറുകള്‍ തുടര്‍ന്നും ലഭിക്കും,