ഗൂഗിള്‍ ഇമേജസ് സെക്ഷന് പുതിയ അപ്‌ഡേറ്റ്

ഗൂഗിള്‍ ഇമേജസ് സെക്ഷന്‍ ഇനി ഉപയോക്താക്കള്‍ക്ക് ഷോപ്പബിള്‍ റിസല്‍റ്റ്‌സ് കാണിക്കും. ഗ്രീന്‍ ഡ്രസ്, ബ്ലാക്ക ലാമ്പ് എന്നിങ്ങനെ സെര്‍ച്ച് ചെയ്യുമ്പോള്‍ അവയുടെ ഷോ...

Read More

ഉപയോക്താക്കളുടെ സമ്മര്‍ദ്ദം കാരണം , ഇന്‍സ്റ്റാഗ്രാം ലൈക്കുകളുടെ എണ്ണം മറയ്ക്കുന്നു

നിരവധി രാജ്യങ്ങളില്‍ പോസ്റ്റ് ലൈക്കുകളുടെ എണ്ണം കാണിക്കുന്നത് ഇന്‍സ്റ്റാഗ്രാം നിര്‍ത്തുന്നു. ആസ്‌ട്രേലിയ, ജപ്പാന്‍ ഉള്‍പ്പെടെ. ലൈക്കുകളുടെ എണ്ണം അനാവശ്യ മാനസികസമ്മര്&zwj...

Read More

ഇന്ത്യയില്‍ 18നും 24നുമിടയിലുള്ളവര്‍ക്ക് പകുതി വിലയ്ക്ക് ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ 

ഇന്ത്യയില്‍ 18നും 24നുമിടയിലുള്ള പ്രായകാര്‍ക്ക് 999രൂപയുടെ വാര്‍ഷിക പ്രൈം മെമ്പര്‍ഷിപ്പ് എടുക്കുമ്പോള്‍ 500രൂപ (50ശതമാനം) ക്യാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ആമസോ...

Read More

ആമസോണ്‍ ഫയര്‍ ടിവി പ്ലാറ്റ് ഫോമില്‍ ഇനി യൂട്യൂബ് ആപ്പ് ലഭ്യമാകും

ഒഫീഷ്യല്‍ യൂട്യൂബ് ആപ്പ് ഇനി ആമസോണ്‍ ഫയര്‍ ടിവി പ്ലാറ്റ്‌ഫോമിലും ഫയര്‍ ടിവി എഡിഷന്‍ സ്മാര്‍ട് ടിവിയിലും ലഭിക്കും. വരും മാസങ്ങളില്‍ യൂട്യൂബ് ടിവ...

Read More

ഉപയോക്താക്കളുടെ വിവരങ്ങളും മറ്റും ചോര്‍ത്തുന്ന തരത്തിലുള്ള വീഡിയോകള്‍ യൂട്യൂബ് നിരോധിക്കുന്നു

യൂട്യൂബിന്റെ പുതിയ പോളിസി അപ്‌ഡേറ്റില്‍ പുതിയ കാര്യം കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു . ഉപദ്രവകരവും അപകടകരവുമായ കണ്ടന്റുകളുള്ള വീഡിയോകള്‍ നിരോധിക്കുക എന്നതാണ് പുതിയ അപ്‌ഡേറ്...

Read More