ഗൂഗിള്‍ ഡുഓ വെബ്‌ക്ലൈന്റ് വീഡിയോ ചാറ്റില്‍ ഇനി 32 ആളുകളെ പിന്തുണയ്ക്കും

ഗ്രൂപ്പ് വീഡിയോ കോളില്‍ അനുവദനീയമായവരുടെ എണ്ണം കൂട്ടിയിരിക്കുകയാണ് ഗൂഗിള്‍ ഡുഓ വെബ് ക്ലയന്റ്. ഇപ്പോള്‍ 32പേര്‍ക്ക് വരെ ഗ്രൂപ്പ് വീഡിയോ കോളില്‍ പങ്കെടുക്കാനാവും, ട്വിറ്ററിലൂടെ...

Read More

ട്വിറ്റര്‍ വോയ്‌സ് ട്വീറ്റ് അവതരിപ്പിച്ചു, തുടക്കത്തില്‍ ഐഓഎസ് യൂസേഴ്‌സിന് മാത്രം

ട്വിറ്റര്‍ പുതിയ ഫീച്ചര്‍ ടെസ്റ്റിംഗിലാണെന്ന് കഴിഞ്ഞ ദിവസം അറിയിച്ചു. യൂസേഴ്‌സിന് അവരുടെ വോയ്‌സിലൂടെ ട്വീറ്റ് ചെയ്യാം എന്നതാണ് പുതിയ ഫീച്ചര്‍. ഒരു ട്വീറ്റില്‍ 140സെക്കന...

Read More

നോക്കിയ 5310 എക്‌സ്പ്രസ്മ്യൂസിക് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു: കൂടുതലറിയാം

നോക്കിയ 5310 എക്‌സ്പ്രസ് മ്യൂസിക് ഫോണ്‍ 2020 വെര്‍ഷന്‍ ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. പുതിയ ഫീച്ചര്‍ ഫോണ്‍ പുതിയ അവതാരത്തിലാണെത്തിയിരിക്കുന്നതെങ്കിലും പഴയ ...

Read More

ജിയോ പ്രീപെയ്ഡ് സൗജന്യ ഡിസ്‌നി+ ഹോട്‌സ്റ്റാര്‍ വിഐപി സബ്‌സ്‌ക്രിപ്ഷന്‍

റിലയന്‍സ് ജിയോ ഡിസ്‌നി+ ഹോട്‌സ്റ്റാര്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എ്ല്ലാ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കും ഒരു വര്‍ഷ്‌ത്തേക്ക് ഡിസ്‌നി പ്ലസ് ഹോട്ട്&zwnj...

Read More

പിഡിഎഫ് ഡോക്യുമെന്റിനെ വേര്‍ഡ് ഫയലാക്കി മാറ്റാം സൗജന്യമായി

പിഡിഎഫ് ഫയലുകള്‍ എഡിറ്റ് ചെയ്യുന്നത് എളുപ്പമുള്ള കാര്യമല്ല. ആപ്പുകളൊന്നും തന്നെ ഇന്‍സ്റ്റാള്‍ ചെയ്യാതെ എങ്ങനെ പിഡിഎഫ് ഫയല്‍ എഡിറ്റ് ചെയ്യാമെന്ന് നോക്കാം. പോര്‍ട്ടബി...

Read More