ആറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവൃത സുനില്‍ ബിഗ്‌സ്‌ക്രീനിലേക്ക് തിരികെയെത്തുന്നു. അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലായിരുന്നു സംവൃത അവസാനം അഭിനയിച്ചത്. അടുത്തിടെ നായിക ...
Read Moreഞാന്‍ പ്രകാശന്‍ ടീം പുതിയ പോസ്റ്റര്‍ പുറത്തിറക്കി. പുതിയ പോസ്റ്ററില്‍ പ്രകാശന്‍ ആയെത്തുന്ന ഫഹദ് ഫാസില്‍ തെങ്ങില്‍ കയറി ഇരിക്കുകയാണ്. എന്തിനെയോ പേടിച്ചാണ് പ്രകാശന്&zwj...
Read Moreപുതിയ റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുകയാണെങ്കില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും അനുഷ്‌ക ഷെട്ടിയും പ്രണയചിത്രത്തില്‍ ഒന്നിക്കുന്നു. മമ്മൂട്ടി നായകനായെത്തിയ പരോള്‍ എന്ന ചിത്...
Read Moreക്രിസ്തുമസ് അടുത്തെത്തി, ഒരുപാടു സിനിമകള്‍ വെക്കേഷനെത്തുന്നതിനായി അണിയറയില്‍ തയ്യാറാവുന്നു. ടൊവിനോ തോമസ് നായകനാകുന്ന എന്റെ ഉമ്മാന്റെ പേരും അക്കൂട്ടത്തിലേക്ക് തയ്യാറാവുകയാണ്. ഡബ്ബിംഗ് സ്റ...
Read Moreപ്രേമം ഫെയിം ഷറഫുദ്ദീന്‍, അനുസിതാര എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന എകെ സാജന്‍ സിനിമ നീയും ഞാനും എന്ന് പേരിട്ടു. റൊമാന്റിക് ഡ്രാമയായൊരുക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നതും എകെ സാജ...
Read More