നാദിര്‍ഷയുടെ സിനിമയില്‍ മമ്മൂട്ടി നാലടി ഉയരക്കാരനായെത്തുന്നു

കട്ടപ്പനയിലെ ഋത്വിക് റോഷനു ശേഷം നാദിര്‍ഷ സംവിധായകനായെത്തുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനായെത്തുന്നു.ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും നാദിര്‍ഷ ഓണ്‍ലൈന്&zw...

Read More

ശ്യാം ധറിന്റെ പുതിയ മമ്മൂട്ടി സിനിമയില്‍ ആശ ശരതും, ദീപ്തി സതിയും

ശ്യാം ധര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായിക ആരാകും എന്നുള്ള റൂമറുകള്‍ അവസാനിപ്പിക്കാം.സംവിധായകന്‍ തന്നെ സിനിമയെ പറ്റി സൂചിപ്പിച്ചിരിക്കുന്നു. ഇമ്മാനുവല്‍, പ്രെയ്&z...

Read More

നരേനും പ്രിഥ്വിരാജും വീണ്ടും ഒന്നിക്കുന്നു

ക്ലാസ്‌മേറ്റ്‌സിനു ശേഷം നരേനും പ്രിഥ്വിയും ജിനു എബ്രഹാമിന്റെ സംവിധാനത്തില്‍ ഇറങ്ങുന്ന ആദം എന്ന സിനിമയില്‍ ഒരുമിക്കുന്നു. ഇതിനു മുമ്പ് ഇവര്‍ ഒന്നിച്ചതെല്ലാം വിജയചിത്രങ്ങളായി...

Read More

 ബഷീറിന്റെ പ്രേമലേഖനത്തിലെ ആദ്യഗാനം പുറത്തിറങ്ങി

മധുവും ഷീലയും ഒരുമിക്കുന്ന ബഷീറിന്റെ പ്രേമലേഖനത്തിലെ ആദ്യഗാനം പുറത്തിറങ്ങി. പ്രണയമണിത്തു എന്നു തുടങ്ങുന്ന ഗാനം ഏവരേയും ആകര്‍ഷിക്കുന്ന നല്ല കുറെ മുഹൂര്‍ത്തങ്ങള്‍ ചേര്‍ന്നതാണ്....

Read More

മഗലിയാര്‍ മട്ടും, ജ്യോതിക വീണ്ടും, ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ബുള്ളറ്റോടിക്കുന്ന ജോ

ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ വീണ്ടും സജീവമാകുകയാണ് ജ്യോതിക. ജോയുടെ പുതിയ സിനിമ മഗലിയാര്‍ മട്ടും ഫസ്്റ്റ് ലുക്ക് പോസറ്റര്‍ പുറത്തിറങ്ങി. ദേശീയ അവാര്‍ഡ് ജേതാവായ ജി.ബ്രഹ...

Read More