കുഞ്ചാക്കോ ബോബന്റെ കുട്ടനാടന്‍ മാര്‍പ്പാപ്പ, വിഷ്ണു ഉണ്ണിക്കൃഷ്ണന് സിനിമ വികടകുമാരന് ഈ ആഴ്ച റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. ഈ രണ്ടു ചിത്രങ്ങളുടേയും റിലീസ് ഒരാഴ്ച നീട്ടി വച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
റിപ്പോര്‍ട്ടുകളനുസരിച്ച് വികടകുമാരന് വൈകാനുള്ള കാരണം ചിത്രത്തിലെ ചില സംഭാഷണങ്ങളും കമന്റുകള്‍ നീക്കം ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതിനാലാണെന്നാണ്.
കുട്ടനാടന്‍ മാര്‍പാപ്പ റിലീസിംഗ് വൈകാന്‍ കാരണം അവസാന സീനിലെ ചില മാറ്റങ്ങളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.