കുഞ്ചാക്കോ ബോബന്‍ തന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ പ്രൊജക്ട് പ്രഖ്യാപിച്ചു. നടനും സംവിധായകനുമായ സൗബിന്‍ ഷഹീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദുല്‍ഖര്‍ സല്‍മാന്‍, ഷെയ്ന്‍ നിഗം എന്നിവര്‍ അഭിനയിച്ച പറവയായിരുന്നു സൗബിന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം.
കുഞ്ചാക്കോ ബോബന്‍ ഗപ്പി ഫെയിം ജോണ്‍ പോളിന്റെ അടുത്ത ചിത്രത്തിലുമെത്തുന്നുണ്ട്.