ജി മാര്‍ത്താണ്ഡന്റെ അടുത്ത ചിത്രം ജോണി ജോണി യെസ് അപ്പ കോമഡി ചിത്രമാണ്.
ചിത്രത്തിന്റെ ഫസ്്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി, കുഞ്ചാക്കോ ബോബന്റെ കഥാപാത്രം എന്തോ കുസൃതി ഒപ്പിച്ചിരിക്കുന്നതാണ് പോസ്റ്ററില്‍.
കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിനോദ് ഇള്ളമ്പള്ളിയാണ് സിനിമാറ്റോഗ്രാഫി ചെയ്യുന്നത്. ഷാന്‍ റഹ്മാന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് വെള്ളിമൂങ്ങ ഫെയിം ജോയ് തോമസ് ആണ്.