സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രം ക്വീനിന്റെ മലയാളം റീമേക്ക ആണ് സംസം. ചിത്രം മലയാളം,തമിഴ്, തെലുഗ,കന്നഡ ഭാഷകളില്‍ ഒരുക്കുകയാണ് ഇപ്പോള്‍. കങ്കണ അവതരിപ്പിച്ച, താരത്തിന് ദേശീയ അവാര്‍ഡ് ലഭിച്ച കഥാപാത്രം മലയാളത്തില്‍ മഞ്ജിമ മോഹന്‍, തമിഴില്‍ കാജല്‍ അഗര്‍വാള്‍, കന്നഡയില്‍ പാരുള്‍ യാദവ്, തെലുഗില്‍ തമന്ന ഭാട്ടിയ എന്നിവരാണ് അവതരിപ്പിക്കുന്നത്.
ളിവുഡ് ചിത്രം സംവിധാനം ചെയ്തത് വികാസ് ബാല്‍ ആയിരുന്നു
.
മഞ്ജിമ മലയാളത്തില്‍ സമ നസ്രീന്‍ ആയാണ് എത്തുന്നത്. നീലകണ്ഠ ആണ് മലയാളം സംവിധാനം ചെയ്യുന്നത്.
തമിഴില്‍ പാരീസ് പാരീസ് എന്ന പേരില്‍, പരമേശ്വരി എന്നാണ് നായിക കഥാപാത്രത്തിന്റെ പേര്. തെലുഗില്‍ തമന്ന ഭാട്ടിയ നായിക വേഷത്തില്‍ ദാറ്റ് ഈസ് മഹാലക്ഷ്മി എന്ന പേരിലും കന്നഡയില്‍ ബട്ടര്‍ഫ്‌ളൈ എന്ന പേരിലുമാണ് ചിത്രമെത്തുക.
The four queens looking spiffy and sharp @tamannaahspeaks @MsKajalAggarwal @TheParulYadav and @mohan_manjima #telugu #kannada #tamil #malayalam. Go burn! Break a leg pic.twitter.com/vKnM3FIa0v
— J (@jiteshpillaai) October 19, 2018