തലവന്‍ ട്രയിലര്‍ : ബിജു മേനോന്‍, ആസിഫ്‌ അലി

NewsDesk
തലവന്‍ ട്രയിലര്‍ : ബിജു മേനോന്‍, ആസിഫ്‌ അലി

ജിസ്‌ജോയ്‌ സംവിധാനം ചെയ്യുന്ന തലവന്‍ ട്രയിലര്‍ പുറത്തിറക്കി. ബിജു മേനോന്‍, ആസിഫ്‌ അലി ടീം പ്രധാന കഥപാത്രങ്ങളാക്കുന്നു. ആസിഫിന്റെ കഥാപാത്രത്തെ കുറിച്ചുള്ള വോയ്‌സോവറോടെയാണ്‌ ട്രയിലര്‍ ആരംഭിക്കുന്നത്‌. തലവന്‍ ഒരു പോലീസ്‌ സ്‌റ്റോറിയാണ്‌.

ദിലീഷ്‌ പോത്തന്‍, അനുശ്രീ, മിയ, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്‌ണന്‍, ജോജി കെ ജോണ്‍, ദിനേശ്‌, അനുരൂപ്‌, നന്ദന്‍ ഉണ്ണി, ബിലാസ്‌ തുടങ്ങിയ താരനിര സിനിമയിലെത്തുന്നു. ശരത്‌ പെരുമ്പാവൂര്‍, ആനന്ദ്‌ തേവരക്കാട്ട്‌ എന്നിവരുടെ കഥ സിനിമയാക്കിയിരിക്കുന്നത്‌ അരുണ്‍ നാരായണന്‍, സിജോ സെബാസ്‌റ്റിയന്‍ എന്നിവര്‍ ചേര്‍ന്ന്‌ അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ്‌, ലണ്ടന്‍ സ്റ്റുഡിയോസുമായി ചേര്‍ന്നാണ്‌.

സിനിമാറ്റോഗ്രാഫര്‍ ശരണ്‍ വെലായുധന്‍, എഡിറ്റര്‌ സൂരജ്‌ ഇഎസ്‌, സംഗീതസംവിധായകന്‍ ദീപക്‌ ദേവ്‌ എന്നിവരാണ്‌ തലവന്‍ അണിയറയില്‍.

Thalavan official trailer launched. Biju Menon and Asif Ali plays lead roles

RECOMMENDED FOR YOU: