entertainment

ശന്തനു ഭാഗ്യരാജിനൊപ്പം സായി പല്ലവിയും നിത്യമേനോനും

മിസ്‌കിനും ശന്തനു ഭാഗ്യരാജും തമിഴ് സിനിമയ്ക്കായി ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. മിസ്‌കിനൊപ്പം ഒന്നിക്കുന്നതിന്റെ സന്തോഷം ശന്തനു ട്വിറ്ററിലൂടെ അറിയിച്ചു.

Read More