entertainment

ഇരുപത്തൊന്നാം നൂറ്റാണ്ട് പുതിയ പോസ്റ്റര്‍, പ്രണവും ഗോകുല്‍ സുരേഷും ഒന്നിച്ചെത്തുന്നു

ഈ വര്‍ഷം ആരാധകര്‍ കാത്തിരിക്കുന്ന ഒരു ചിത്രമാണ് പ്രണവ് മോഹന്‍ലാലിന്റെ ഇരുപത്തൊന്നാം നൂറ്റാണ്ട്. റിപ്പബ്ലിക് ഡേ ആഴ്ചയവസാനം ചിത്രം തിയേറ്ററിലേക്കെത്തുകയാണ്. അരുണ്‍ ഗോപി എഴുതി സംവിധ...

Read More