health

പ്രധാനമന്ത്രി പ്രഖ്യാപിച്ച നാഷണൽ ഹെൽത്ത് ഐഡി എന്താണ് ?

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന്റെ ഡിജിറ്റൽ ഹെൽത്ത് ഐഡി പ്രഖ്യാപിച്ചു. പദ്ധതി പ്രകാരം ഓരോ ഇന്ത്യൻ പൗരനും ഹെൽത്ത് ഐഡി കാർഡ് ലഭിക്കും. ഓരോ വ്യക്തിയുമാ...

Read More