entertainment

പഞ്ചവര്‍ണ്ണതത്തയില്‍ ജയറാം വ്യത്യസ്ത ലുക്കിലെത്തുന്നു

നടനും അവതാരകനുമായ രമേഷ് പിഷാരടിയുടെ ആദ്യ സംവിധാനസംരംഭം പഞ്ചവര്‍ണ്ണതത്തയില്‍ ജയറാം വ്യത്യസ്ത ലുക്കിലെത്തുന്നു. കുഞ്ചാക്കോ ബോബനും ചിത്രത്തിലുണ്ട്. ഇരുവരുടേയും ചിത്രത്തിലെ ലുക്ക് അടുത്തിടെ ...

Read More