ജ്യോതികയുടെ കാട്രിന്‍ മൊഴി റിലീസ് നവംബറിലേക്ക് മാറ്റി

NewsDesk
ജ്യോതികയുടെ കാട്രിന്‍ മൊഴി റിലീസ് നവംബറിലേക്ക് മാറ്റി

ജ്യോതികയുടെ കോമഡി ഡ്രാമ കാട്രിന്‍ മൊഴി റിലീസ് തീയ്യതി നവംബറിലേക്ക് മാറ്റി. ധനഞ്ജയന്‍ ഗോവിന്ദിന്റെ BOFTA മീഡിയ വര്‍ക്ക്‌സ് നിര്‍മ്മിച്ച സിനിമ ഒക്ടോബര്‍ 18ന് റിലീസ് ചെയ്യാനിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ ദീപാവലിയ്ക്ക് മുമ്പായി നവംബറില്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

RECOMMENDED FOR YOU: