മോഹന്‍ലാലിന്റെ മകന് പ്രണവിനെ ആദിയില്‍ സംവിധാനം ചെയ്ത ശേഷം ജിത്തു ജോസഫ് ജയറാമിന്റെ മകന് കാളിദാസിനെ ഡയറക്ട് ചെയ്യാനൊരുങ്ങുകയാണ്.
സിനിമയുടെ കാസ്റ്റിംഗ് കോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
കാളിദാസിന്റെയും മോളിവുഡിലെ ചില യുവതാരങ്ങളുടേയും ചെറുപ്പകാലം അവതരിപ്പിക്കാനായും ഉള്ള കുട്ടികളെ തിരഞ്ഞെടുക്കാനായാണ് കാസ്റ്റിംഗ്.