ഓട്ടര്‍ഷ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

NewsDesk
ഓട്ടര്‍ഷ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

സിനിമാറ്റോഗ്രാഫര്‍ സംവിധായകന്‍ സുജിത് വാസുദേവ് ഒരുക്കുന്ന സെക്കന്റ് പ്രൊജക്ട് ആണ് ഓട്ടര്‍ഷ. അനുശ്രീയാണ് നായികാകഥാപാത്രം അനിതയെ അവതരിപ്പിക്കുന്നത്.


അടുത്തിടെ ഒരുകൂട്ടം ഓട്ടോഡ്രൈവര്‍മാര്‍ ചേര്‍ന്ന് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അടുത്തിടെ റിലീസ് ചെയ്തിരുന്നു.ചിത്രത്തിന്റെ ഒരു കാര്‍ട്ടൂണ്‍ പോസ്റ്റര്‍ അനുശ്രീയുടെ മുഖത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ളതാണ് പോസ്റ്റര്‍.


നവംബറില്‍ ചിത്രം റിലീസ് ചെയ്യുകയാണ്.

'Autorsha' first look poster

RECOMMENDED FOR YOU: