ഗൗതം മേനോന്‍, എല്‍ വിജയ് ടീമിന്റെ ആന്തോളജി സിനിമ കുട്ടി ലവ് സ്‌റ്റോറി

NewsDesk
ഗൗതം മേനോന്‍, എല്‍ വിജയ് ടീമിന്റെ ആന്തോളജി സിനിമ കുട്ടി ലവ് സ്‌റ്റോറി

തമിഴ് സംവിധായകരായ ഗൗതം വാസുദേവ് മേനോന്‍, വെങ്കട് പ്രഭു, എല്‍ വിജയ്, നളന്‍ കുമാരസാമി ടീം ആന്തോളജി സിനിമയ്ക്കായി ഒന്നിക്കുന്നു. കുട്ടി ലവ് സ്‌റ്റോറി എന്നാണ് പേരിട്ടിരിക്കുന്നത്. ഇഷാരി കെ ഗണേഷ് വേല്‍സ് ഇന്റര്‍നാഷണല്‍ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. ചെറിയ ഒരു പ്രൊമോ വീഡിയോയോടെ നാല് സംവിധായകരുടേയും അവരവരുടെ കഥകളുടെ ചെറിയ വിവരണത്തോടെ സിനിമ പ്രഖ്യാപിച്ചു.

kutti love stories from four directors

RECOMMENDED FOR YOU: