സൂര്യയുടെ അടുത്ത ചിത്രത്തില്‍ ജാക്കി ഷെറോഫ്, പരേഷ് റാവല്‍ പ്രധാനവേഷങ്ങളിലെത്തുന്നു

ഇന്ത്യന്‍ സിനിമയില്‍ ഭാഷാവേര്‍തിരിവ് പതിയെ കുറയുകയാണ്. ബോളിവുഡ് താരങ്ങള്‍ സൗത്ത് ഇന്ത്യന്‍ സിനിമകളായ തമിഴ്,തെലുഗ് സിനിമകളിലേക്ക് എത്തുകയാണ്. ശ്രദ്ധ കപൂര്‍, വിദ്യ ബാലന്&zw...

Read More

കമലഹാസന്‍, എആര്‍ റഹ്മാന്‍ ടീം പുതിയ പ്രൊജക്ട് തലൈവന്‍ ഇരുക്കിന്‌ട്രേനു വേണ്ടി ഒന്നിക്കുന്നു

കഴിഞ്ഞ ദിവസം എആര്‍ റഹ്മാന്‍ കമലഹാസനൊപ്പം സ്റ്റുഡിയോയില്‍ നിന്നുമുള്ള ഒരു ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് ഒരു ബിഗ് പ്രൊജക്ടിനുവേണ്ടി ഒന്നിക്കുന്നുവെന്ന് അറിയിച്ചിരിക്കുകയാണ്. തുടര്&zw...

Read More

മമ്മൂട്ടിയുടെ ഷൈലോക്ക് തമിഴിലും മലയാളത്തിലും എത്തും

മമ്മൂട്ടി അജയ് വാസുദേവ് ചി്ത്രം, ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ജോബി ജോര്‍ജ്ജ് നിര്‍മ്മിക്കുന്നത്് കഴിഞ്ഞ ദിവസം കൊച്ചി ഐഎംഎ ഹാളില്‍ വച്ച് ഔദ്യോഗിക പ്രഖ്യാപന...

Read More

ദിലീപിന്റെ പുതിയ ചിത്രം മൈ സാന്റ

സംവിധായകന്‍ സുഗീതിനൊപ്പം ദിലീപ് എത്തുന്ന ചിത്രത്തിന് മൈ സാന്റ എന്ന് പേരിട്ടു. ഓര്‍ഡിനറി, മധുരനാരങ്ങ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് സംവിധായകന്‍. ഇരുവരും ആദ്യമായാണ് ഒ...

Read More

മാമാങ്കം സംവിധായകന്‍ പത്മകുമാറിന്റെ അടുത്ത ചിത്രം ആസിഫിനൊപ്പം

സംവിധായകന്‍ എം പത്മകുമാര്‍ മാമാങ്കം അവസാനഘട്ടചിത്രീകരണത്തിലാണ്. മമ്മൂട്ടി നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം ചരിത്രസിനിമയാണ്. സിനിമ പൂജ റിലീസായി ഒക്ടോബറില്‍ ഇറക്കാനാണ് പ്ലാന്‍ ചെ...

Read More