ഒമര്‍ ലുലു ഒരുക്കുന്ന ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനവുമെത്തി. എടി പെണ്ണേ ഫ്രീക്ക് പെണ്ണേ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളാവുന്നവരെല്ലാം തന്നെ ഗാനരംഗത്തുണ്ട്.
സത്യജിത്ത്, നീതു നടുവത്തോട്ട് എന്നിവര്‍ പാടിയിരിക്കുന്ന ഗാനം ഒരുക്കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്.
യൂട്യൂബില്‍ ട്രന്റിംഗായി ഗാനം മുന്നേറുമ്പോഴും ഗാനത്തിന് ഡിസ്ലൈക്കുകളും ഏറെ ലഭിക്കുന്നു.