നിക്കി ഗല്‍റാണി ഇതിഹാസ 2 വിലൂടെ മോളിവുഡിലേക്ക് തിരികെയെത്തുന്നു

NewsDesk
നിക്കി ഗല്‍റാണി ഇതിഹാസ 2 വിലൂടെ മോളിവുഡിലേക്ക് തിരികെയെത്തുന്നു

നിക്കി ഗല്‍റാണി മലയാളത്തിലെത്തിയിട്ട് നാളേറെയായി. ഷൈന്‍ ടോം ചാക്കോയും അനുശ്രീയും പ്രധാനവേഷത്തിലെത്തിയ ഇതിഹാസയുടെ രണ്ടാംഭാഗത്തിലൂടെ നിക്കി വീണ്ടും മലയാളത്തിലേക്കെത്തുന്നു.

ഇന്ദ്രജിത്ത് സുകുമാരന്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബിനു എസ് തന്നെയാണ്. 
താരം ചിത്രത്തില്‍ ട്രൈബല്‍ പെണ്‍കുട്ടിയായാണെത്തുന്നത്. മലയാളത്തിലെ തന്റെ മുന്‍ ഇമേജുകൡ നിന്നും വ്യത്യസ്തമായിരിക്കുമിതെന്ന് താരം പറയുകയുണ്ടായി.


നവംബര്‍ 25ന് ചി്ത്രീകരണം തുടങ്ങാനിരിക്കുകയാണ് ഇതിഹാസ 2. കൊച്ചിയിലാണ് ചി്ത്രീകരണം. ആദ്യമായാണ് ഇന്ദ്രജിത്തിനൊപ്പ്ം നിക്കി സിനിമ ചെയ്യുന്നത്.
 

nikki galrani in ithihasa 2 with indrajith

RECOMMENDED FOR YOU: