ഫ്രഞ്ച് വിപ്ലവം സെപ്റ്റംബര്‍ 7ന്

NewsDesk
ഫ്രഞ്ച് വിപ്ലവം സെപ്റ്റംബര്‍ 7ന്

ഫ്രഞ്ച് വിപ്ലവം ഷെഫിന്റെ കഥ പറയുന്ന സിനിമ സെപ്തംബര്‍ 7ന് തിയേറ്ററുകളിലേക്കെത്തും. മജു എന്ന പുതുമുഖസംവിധായകന്റേതാണ് സിനിമ. കോമിക് എന്റര്‍ടെയ്‌നറാണ് സിനിമ. പോസ്റ്ററില്‍ നിന്നും ലഭിക്കുന്ന സൂചന മദ്യം ഒരു പ്രധാന റോളില്‍ എത്തുന്നുവെന്നതാണ്.


1990കളിലാണ് സിനിമയുടെ കഥ നടക്കുന്നത്. ലാല്‍, ചെമ്പന്‍ വിനോദ് ജോസ്, എന്നിവര്‍ പ്രധാനവേഷങ്ങള്‍ ചെയ്യുന്നു. ഫ്രഞ്ച് വിപ്ലവത്തിലെ സംഗീതം പ്രശാന്ത് പിള്ളയുടേതാണ്.

frenchviplavam will hit theaters on september 7

RECOMMENDED FOR YOU: