ബി ഉണ്ണികൃഷ്ണന്റെ കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിന് ശേഷം ദിലീപ് ഒരു വടക്കന്‍ സെല്‍ഫി ഒരു ജി പ്രജിത്ത് ചിത്രത്തില്‍ അഭിനയിക്കും. ഉണ്ണികൃഷ്ണന്‍ സിനിമയുടെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്.
ബിഗ് ബഡ്ജറ്റ് ചിത്രമായാണ് സിനിമ ഒരുക്കുന്നത് അഭിലാഷ് പിള്ളയും ടിഎന്‍ സുരാജും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.എബി തോട്ടപ്പുറം നിര്‍മ്മിക്കുന്ന സിനിമയുടെ പ്രാരംഭജോലികള്‍ തുടങ്ങി കഴിഞ്ഞു.
സജീവ് പാഴൂരിന്റെ തിരക്കഥയില്‍ ജി പ്രജിത് ബിജു മേനോനെ നായകനാക്കി ഒരു ചിത്രമൊരുക്കുന്നുണ്ട്.ഒരു കല്പണിക്കാരനായാണ് ചിത്രത്തില്‍ ബിജു മേനോന്‍ എത്തുന്നത്.