പ്രയാഗ മാര്‍ട്ടിന്‍ കന്നഡ സിനിമയിലേക്ക്. ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷിന്റെ അടുത്ത ചിത്രം ഗീതയിലാണ് താരം അഭിനയിക്കുന്നത്.
പ്രയാഗയുടെ പുതിയ മലയാളം റിലീസ് ഒരു പഴയ ബോംബ് കഥ തിയേറ്ററുകളില്‍ നല്ല പ്രതികരണം നേടി മുന്നേറുകയാണ്. തമിഴില്‍ താരം പിശാശ് എന്ന ചിത്രത്തിലൂടെ പ്രശസ്തയായിരുന്നു.