ഒരു കുപ്രസിദ്ധ പയ്യന്‍ ചിത്രത്തിലെ പാട്ടുകള്‍ റിലീസ് ചെയ്തു

NewsDesk
ഒരു കുപ്രസിദ്ധ പയ്യന്‍ ചിത്രത്തിലെ പാട്ടുകള്‍ റിലീസ് ചെയ്തു

മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ കൊച്ചിയില്‍ വച്ച് നടന്ന ചടങ്ങില്‍ റിലീസ് ചെയ്തു. ചിത്രത്തിലെ ഒരു ഗാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ഹിറ്റായികൊണ്ടിരിക്കുകയാണ്.


വിരല്‍ത്തുമ്പും വിരല്‍ത്തുമ്പും ചുംബിക്കും നിമിഷത്തില്‍ എന്നു തുടങ്ങുന്ന ഗാനം ഔസേപ്പച്ചന്‍ ശ്രീകുമാരന്‍ തമ്പി ടീമിന്റേതാണ്. അനു സിതാര ടൊവിനോ തോമസ് ടീമിന്റെ പ്രണയം പറയുന്ന ഗാനമാണിത്. 


ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തില്‍ നിമിഷ സജയന്‍, നെടുമുടി വേണു എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.  

 

Oru Kuprasidha Payyan Official Video Song

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE