പ്രണവിന്റെ അടുത്ത ചിത്രത്തില്‍ ഗോപി സുന്ദറിന്റെ സംഗീതം

NewsDesk
പ്രണവിന്റെ അടുത്ത ചിത്രത്തില്‍ ഗോപി സുന്ദറിന്റെ സംഗീതം

രാമലീല സംവിധായകന്‍ അരുണ്‍ ഗോപിക്കൊപ്പം തന്റെ അടുത്ത ചിത്രത്തിനായുളള തയ്യാറെടുപ്പിലാണ് പ്രണവ് മോഹന്‍ലാല്‍. ഉടന്‍ തന്നെ ചിത്രീകരണം തുടങ്ങുമെന്നാണ് അറിയുന്നത്.


നാഷണല്‍ അവാര്‍ഡ് ജേതാവ് ഗോപി സുന്ദര്‍ ചിത്രത്തില്‍ സംഗീതം ചെയ്യുമെന്നാണ് പുതിയ വാര്‍ത്തകള്‍. ഗോപി സുന്ദര്‍ ആണ് കായംകുളം കൊച്ചുണ്ണി യുടേയും സംഗീതസംവിധായകന്‍.കൂടാതെ തെലുഗിലും മറ്റുമായി മൂന്നുപ്രൊജക്ടുകളുടെ തിരക്കിലാണിപ്പോള്‍. കോണ്ടസ, പ്രൊഫസര്‍ ഡിങ്കന്‍ എന്നിവയാണ് അദ്ദേഹത്തിന്റെ മലയാളം പ്രൊജക്ടുകള്‍.


ടേക്ക് ഓഫ് എന്ന ചിത്രത്തിലൂടെ ഗോപിസുന്ദര്‍ ഈ വര്‍ഷത്തെ കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.

Gopi Sundar will compose Pranav's next

Viral News

...
...
...

RECOMMENDED FOR YOU: