ഐആര്‍ടിസി ടൂറിസം, 8000രൂപയ്ക്ക് ഊട്ടിയിലേക്ക് 5ദിവസത്തെ സമ്മര്‍ ട്രിപ്പ്

NewsDesk
ഐആര്‍ടിസി ടൂറിസം, 8000രൂപയ്ക്ക് ഊട്ടിയിലേക്ക് 5ദിവസത്തെ സമ്മര്‍ ട്രിപ്പ്

ഐആര്‍ടിസി ടൂറിസം ഓഫര്‍ അഞ്ച് ദിവസത്തെ ചെന്നൈ-ഊട്ടി ട്രിപ്പ 6400രൂപയ്ക്ക്. ഊട്ടി, ക്വീന്‍ ഓഫ് ഹില്‍സ് എന്നറിയപ്പെടുന്ന സ്ഥലം, നീലഗിരി ജില്ലാആസ്ഥാനം. നീലഗിരി എന്നാല്‍ നീല കുന്നുകള്‍, സമുദ്ര നിരപ്പില്‍ നിന്നും 2240 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. ഏറ്റവും വലിയ ആകര്‍ഷണം എന്നത് മൗണ്ടെയ്ന്‍ ട്രയിന്‍ യാത്രയാണ്. മേട്ടുപാളയത്തിനടുത്തുള്ള കല്ലാറില്‍ നിന്നും തുടങ്ങി ഊട്ടി വരെയുള്ള യാത്ര. 
കാലാവസ്ഥ 15-20 ഡിഗ്രിയ്ക്കിടയില്‍ ആയിരിക്കും വര്‍ഷം മുഴുവനും. തണുപ്പുകാലങ്ങളില്‍ ഇത് 0ഡിഗ്രിവരെയും എത്താം.


ഊട്ടി മധുമലൈ പാക്കേജ് എന്നാണ് പേര്. ചെന്നൈ സെന്റ്രല്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും എല്ലാ വ്യാഴാഴ്ചയും 9.05പിഎമ്മിന് പുറപ്പെടും.


സ്റ്റാന്റേര്‍ഡ് ട്വിന്‍ ഷെയറിംഗ് കോസ്റ്റ് 10,250രൂപ സ്റ്റാന്റേര്‍ഡ് കാറ്റഗറിയില്‍, ട്രിപ്പിള്‍ ഷെയറിംഗിന് 8,050രൂപ. കംഫോര്‍ട്ട കാറ്റഗറിയില്‍ ട്വിന്‍ ഷെയറിംഗ് 11,570രൂപ, ട്രിപ്പിള്‍ ഷെയറിംഗിന് 9,370രൂപ പെര്‍ ഹെഡ്. ഐആര്‍ടിസി ടൂറിസം ഊട്ടി-മധുമലൈ പാക്കേജില്‍ തിരിച്ചുള്ള സ്ലീപ്പര്‍ ക്ലാസ് യാത്ര, ഹോട്ടല്‍ ഗ്രേഞ്ച്/ പൊന്മാരൈ റെസിഡന്‍സി / വിനായക എന്നിവിടങ്ങളിലെ താമസം, സൈറ്റ്‌സീയിംഗ്, ട്രാന്‍സ്‌ഫേഴ്‌സ്, ട്രാവല്‍ ഇന്‍ഷുറന്‍സ്, ടോള്‍, പാര്‍ക്കിംഗ്, ടാക്‌സുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടും. ജീപ്പ് സഫാരി അല്ലെങ്കില്‍ ആന സവാരി അവരവര്‍ ബുക്ക് ചെയ്യണമെന്ന് ഐആര്‍ടിസി ടൂറിസം ക്ലാരിഫൈ ചെയ്യുന്നുണ്ട്.


ഊട്ടി -മധുമലൈ അഞ്ച് ദിവസം യാത്ര
ഡേ 1 : ചെന്നൈ സെന്റ്രല്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും 12,671 നമ്പര്‍ നീലഗിരി എക്‌സ്പ്രസ്സില്‍ യാത്ര തുടങ്ങുന്നു.
ഡേ 2 : കോയമ്പത്തൂരില്‍ 5എഎമ്മിന് എത്തും, ഊട്ടിയിലേക്ക് റോഡ് മാര്‍ഗ്ഗം. ദൊഡ്ഡപ്പെട്ട പീക്ക്, ടീ മ്യൂസിയം, ശേഷം ഊട്ടി ടൗണിലേക്ക്. ഊട്ടി ലേക്ക്, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍.
ഡേ 3 :ഫിലിം ഷൂട്ടിംഗുകള്‍ നടക്കുന്ന സ്ഥലം പിക്കാര വെള്ളച്ചാട്ടം പോലുള്ളവ, മധുമലൈ വൈല്‍ഡ്‌ലൈഫ് സാംക്ച്ചുറി.
ഡേ 4 : കൂനൂര്‍ പാര്‍ക്കിലേക്ക് റോഡ് മാര്‍ഗ്ഗം,, സിംസ് പാര്‍ക്ക്, ഡോള്‍ഫിന്‍സ് നോസ്.
ഡേ 5 : ചെന്നൈ സെന്റ്രലിലേക്ക് 5.05am ന് എത്തിച്ചേരും.

IRCTC tourism, summer trip to ooty

RECOMMENDED FOR YOU: