ബിഎസ്എന്‍എല്‍ വര്‍ക്ക്@ഹോം ബ്രോഡ്ബാന്റ് പ്ലാന്‍ മെയ് 19വരെ നീട്ടി

NewsDesk
ബിഎസ്എന്‍എല്‍ വര്‍ക്ക്@ഹോം ബ്രോഡ്ബാന്റ് പ്ലാന്‍ മെയ് 19വരെ നീട്ടി

ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് വര്‍ക്ക്@ഹോം പ്രൊമോഷണല്‍ ബ്രോഡ്ബാന്റ് പ്ലാന്‍ വാലിഡിറ്റി മെയ് 19വരെ നീട്ടി. ഈ പ്ലാന്‍ കഴിഞ്ഞ മാസം ബിഎസ്എല്‍ ലാന്‍ഡ് ലൈന്‍ കസ്റ്റമേഴ്‌സിന് ഫ്രീ ഇന്റര്‍നെറ്റ് ആസസ് നല്‍കാനായി ആരംഭിച്ചതായിരുന്നു. 10എംബിപിഎസ് ഡൗണ്‍ലോഡ് സ്പീഡ്, 5ജിബി ഡാറ്റ നിത്യവും ബിഎസ്എന്‍എല്‍ ലാന്‍ഡ് ലൈന്‍ കസ്റ്റമേഴ്‌സിന് നല്‍കിയിരുന്നു. തുടക്കത്തില്‍ ബിഎസ്എന്‍എല്‍ ഒരു മാസം വാലിഡിറ്റിയുമായാണ് പ്ലാന്‍ ആരംഭിച്ചത്. ഏപ്രില്‍ 19വരെ. 


ബിഎസ്എന്‍എല്‍ തമിഴ്‌നാട് ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടാണ് വര്‍ക്ക്@ഹോം പ്രൊമോഷണല്‍ ബ്രോഡ്ബാന്റ് ്‌ലാന്‍ എക്‌സ്റ്റന്‍ഷന്‍ അറിയിച്ചിരിക്കുന്നത്. 

BSNL Extends ‘Work@Home’ Broadband Plan Until May 19

RECOMMENDED FOR YOU: