രുചിയിൽ മുന്നിൽ നീലചായ

NewsDesk
രുചിയിൽ മുന്നിൽ നീലചായ

പണ്ടത്തെ ആൾക്കാരോട് ചോദിച്ചാൽ പറ‍ഞ്ഞ് തരും, അന്നത്തെ കാലങ്ങളുടെ പ്രത്യേകതകളും, പോയ ക്ഷേത്രങ്ങളും ഒക്കെ , എല്ലാത്തിന്റയും കൂടെ  നീല നിറത്തിളുള്ള ഈ ചയയിൽ കഫീനില്ല എന്നതാണ് പ്രത്യേക  ഇത്തരം ചായകലിൽ ശംഖുപുഷ്പം ഉപയോഗിച്ചാണ് ഈ ചായ തയ്യാറാക്കുന്നത്. ഈ നീല ചായ പോഷകഗുണങ്ങളാൽ സമ്പന്നമാണെന്നാണ് ടീബോക്‌സ്.കോം സ്ഥാപകൻ കൗശൽ ദുഗർ, ചായ വിദഗ്ധൻ റിഷവ് കാനോയി എന്നിവർ പറയുന്നത്.

ബ്വൂട്യൂബ  വാങ്ങുന്നത. ർമ്മ ശക്തി വർധിപ്പിക്കുക, ആം​ഗ്യം, ആസ്മ, പ്രമേഹം എന്നിവയ്ക്ക് ഉത്തമമാണ് ബ്ലൂ ടീ എന്നാണ് പറയുന്നത്. മാത്രമല്ല, മുഖ സൗന്ദര്യത്തിനും മുടിയുടെ ആരോഗ്യത്തിനുമെല്ലാം ഈ ചായ നല്ലതാണ്. ബട്ടർഫ്‌ളൈ പീ ടീ എന്നും ഇതിന് പേരുണ്ട്.

പേരുകളൊക്കെെ എന്ത് തന്നെ ആയാലും  ഇത്തരം ചായകൾ ആരോ​ഗ്യത്തിന് ഉത്തമമാണെന്ന് എല്ലാവരും പറയുന്നു. മറ്റൊരു ചായക്കും ലഭിക്കാത്തത്ര പ്രശസ്തിയണ് നീലച്ചായക്ക് ലഭിച്ചിരിക്കുന്നത്.

blue teas health benefits

RECOMMENDED FOR YOU:

no relative items