അപ്പാനി ശരത് നായകനാകുന്ന മിഷന്‍ സി ഫസ്റ്റ് ലുക്ക് പോസ്റ്റർ

NewsDesk
അപ്പാനി ശരത് നായകനാകുന്ന മിഷന്‍ സി ഫസ്റ്റ് ലുക്ക് പോസ്റ്റർ

അപ്പാനി ശരത് നായകനായെത്തുന്ന മിഷന്‍ സി ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. വിനോദ് ഗുരുവായൂർ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമ റൊമാന്‍റിക് റോഡ് മൂവി ആണ്.പൊറിഞ്ചു മറിയം ജോസ് പെയിം മീനാക്ഷി ദിനേശ് നായികയാകുന്നു. എം സ്ക്വയർ സിനിമാസ് ബാനറിൽ മുല്ല ഷാജി സിനിമ നിർമ്മിക്കുന്നു.

കൈലാഷ്, ഋഷി,, മേജർ രവി എന്നിവരാണ് മറ്റു കഥാപാത്രങ്ങളായെത്തുന്നത്. ഹണി, പാർത്ഥസാരഥി എന്നിവർ ചേർന്ന് സംഗീതമൊരുക്കുന്നു. സുശാന്ത് ശ്രീനി ഛായാഗ്രഹണവും.മിഷൻ സി ഏപ്രിൽ അവസാനത്തോടെ തിയേറ്ററുകളിലേക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ.
 

mission- c poster released

Viral News

...
...
...

RECOMMENDED FOR YOU:

no relative items

Connect With Us

EXPLORE MORE