ഭ്രമയുഗം ഒടിടിയില്‍ കാണാം, സ്‌ട്രീമിംഗ്‌ തുടങ്ങി

NewsDesk
ഭ്രമയുഗം ഒടിടിയില്‍ കാണാം, സ്‌ട്രീമിംഗ്‌ തുടങ്ങി

രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്‌്‌ത്‌ മമ്മൂട്ടി, സിദാര്‍ത്ഥ്‌ ഭരതന്‍, അര്‍ജ്ജുന്‍ അശോകന്‍ പ്രധാനകഥാപാത്രങ്ങളായെത്തിയ ഭ്രമയുഗം സ്‌ട്രീമിംഗ്‌ സോണിലൈവില്‍ ആരംഭിച്ചു. നൈറ്റ്‌ ഷിഫ്‌റ്റ്‌ സ്റ്റുഡിയോസും വൈനോട്ട്‌ സ്‌റ്റുഡിയോയും ചേര്‍ന്നാണ്‌ ചിത്രം നിര്‍മ്മിച്ചത്‌.


ഫെബ്രുവരി 15ന്‌ തിയേറ്ററുകളില്‍ റിലീസ്‌ ചെയ്‌ത സിനിമ മികച്ച പ്രതികരണമാണ്‌ നേടിയത്‌. അമാല്‍ഡ ലിസ, മണികണ്‌ഠന്‍ ആര്‌ ആചാരി എന്നിവരും സിനിമയിലുണ്ട്‌.


കേരളത്തിലെ ഫ്യൂഡല്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ സിനിമയുടെ സംഭാഷണമൊരുക്കിയത്‌ ടിഡി രാമകൃഷ്‌ണന്‍, രാഹുല്‍ സദാശിവന്‍ എന്നിവര്‍ ചേര്‍ന്നാണ്‌.

mammootty bramayugam starts ott premier

RECOMMENDED FOR YOU: