മലയാളസിനിമയില്‍ ഒരുപാടു ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള ശ്രയാഘോഷാല്‍ ബിജിപാലിനു വേണ്ടി മലയാളത്തില്‍ വീണ്ടും എത്തുന്നു.
അകലെയൊരു കാടിന്റെ നടുവില്‍ എന്നു തുടങ്ങുന്ന ഗാനം അടുത്തിടെയാണ് റെക്കോര്‍ഡ് ചെയ്തത്.ടീമംഗങ്ങളെല്ലാം രണ്ടു ദേശീയ അവാര്‍ഡ് ജേതാക്കള്‍ക്കൊപ്പം വര്‍ക്ക് ചെയ്തതിന്റെ ത്രില്ലിലാണ്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിനുവേണ്ടിയാണ് ശ്രേയ ഒടുവില്‍ മലയാളത്തില്‍ എത്തിയത്.
കുഞ്ചാക്കോ ബോബനും അനുസിതാരയുമാണ് രാമന്റെ ഏദന്തോട്ടത്തില് പ്രധാന കഥാപാത്രങ്ങളാകുന്നത്. രഞ്ജിത് ശങ്കറിന്റേതാണ് സിനിമ.