പ്രിയദര്‍ശനും സാബു സിറിയലും മരക്കാരില്‍ ഒന്നിക്കുന്നു

NewsDesk
പ്രിയദര്‍ശനും സാബു സിറിയലും മരക്കാരില്‍ ഒന്നിക്കുന്നു

സംവിധായകന്‍ പ്രിയദര്‍ശനും കലാസംവിധായകന്‍ സാബു സിറിയലും തമ്മിലുള്ള കൂട്ടുകെട്ട് ഏവര്‍ക്കും വളരെ ഇഷ്ടമാണ്. പ്രിയദര്‍ശന്‍ അടുത്തിടെ ഇരുവരും മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ ഒന്നിക്കുന്നതായി പ്രഖ്യാപിച്ചു.ഇരുവരുടേയും 44ാമത് സിനിമയാണിത്. 


മോഹന്‍ലാലും തന്റെ സന്തോഷം പങ്കുവച്ചു. സാബുസിറില്‍ അശോക, യന്തിരന്‍, ബാഹുബലി തുടങ്ങിയ ചിത്രങ്ങളും ചെയ്തിട്ടുണ്ട. സാബുവും പ്രിയദര്‍ശനും അദ്വൈതം എന്ന ചിത്രത്തിലാണ് ആദ്യമായി ഒന്നിച്ചത്. പിന്നീട് കാലാപാനി, തേന്മാവിന്‍ കൊമ്പത്ത്, തുടങ്ങിയ ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ചിത്രങ്ങളുള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചു. 
 

Sabu Siril will join Priyadarsan in Markkar Arabikadalinte simham

RECOMMENDED FOR YOU: