സുഡാനി ഫ്രം നൈജീരിയ കാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക്

NewsDesk
സുഡാനി ഫ്രം നൈജീരിയ കാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക്
കളിയുടെയും കളിഭ്രാന്തിന്റെയും കഥ പറഞ്ഞ സുഡാനി ഫ്രം നൈജീരിയ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുമോ? നമുക്ക് കാത്തിരുന്നു കാണാം. സ്‌ക്രീനിങ് നടക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.  മെയ് 14ന് ചിത്രം പ്രദര്‍ശിപ്പിക്കും.

സാമുവല്‍ റോബിന്‍സണ്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്ന സിനിമ നിറഞ്ഞ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.  സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്ന് നിര്‍മിച്ച സിനിമയുടെ കഥ നവാഗതനായ സക്കരിയ്യയുടെതാണ്.
 
SUDANI FROM NIGERIA IN CAN FILM FESTIVAL

RECOMMENDED FOR YOU:

no relative items