പ്രിയദര്‍ശന്‍ മഹേഷിന്റെ പ്രതികാരം തമിഴില്‍ ഒരുക്കുന്നു

NewsDesk
പ്രിയദര്‍ശന്‍ മഹേഷിന്റെ പ്രതികാരം തമിഴില്‍ ഒരുക്കുന്നു

മലയാളം റീമേക്കുകള്‍ ഒരുക്കുന്നതില്‍ പ്രശസ്തനാണ് പ്രിയദര്‍ശന്‍. പ്രിയദര്‍ശന്‍ ഒരുപാടു നല്ല മലയാളം സിനിമകള്‍ ബോളിവുഡില്‍ ഇതിനോടകം തന്നെ ഒരുക്കിയിരിക്കുന്നു. ബൂല്‍ ബുല്ലയ്യ, ബില്ലു, ഗരം മസാല, ഹല്‍ചല്‍ എന്നിവ അവയില്‍ ചിലതാണ്.

ഇപ്പോള്‍ ദേശീയ അവാര്‍ഡ് ലഭിച്ച മഹേഷിന്റെ പ്രതികാരം തമിഴില്‍ ഒരുക്കാനൊരുങ്ങുകയാണ് പ്രിയദര്‍ശന്‍. തിരക്കഥയില്‍ ഒരുപാടു മാറ്റങ്ങള്‍ ഉള്ളതിനാല്‍ ഇതിനെ ഒരു റീമേക്ക് എന്ന് വിളിക്കാന്‍ പറ്റില്ല എന്ന് സംവിധായകന്‍ ഒരു ഇന്റര്‍വ്യൂവില്‍ പറയുകയുണ്ടായി.
 

Priyadarshan to direct Maheshinte Prathikara in Tamil

RECOMMENDED FOR YOU: