ബാഹുബലി ഇനി ആക്ഷന്‍ഹീറോ

NewsDesk
ബാഹുബലി ഇനി ആക്ഷന്‍ഹീറോ

ബാഹുബലിക്കു ശേഷം പ്രഭാസ് ആക്ഷന്‍ വേഷങ്ങളില്‍ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് താരം. ബാഹുബലിയുടെ രണ്ടാം ഭാഗത്തിനുശേഷം പ്രഭാസ് സാഹൂ എന്ന ബഹുഭാഷാചിത്രത്തിലാണ് അഭിനയിക്കുന്നത്.

തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായി സുജിത്ത് ആണ് സിനിമ ഒരുക്കുന്നത്. പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ കെന്നി ബേറ്റ്‌സിനാണ് സംഘട്ടനമൊരുക്കുന്നത്. ബാഹുബലിയുടെ രണ്ടാംഭാഗം റിലീസ് ചെയ്യുന്ന ഏപ്രില്‍ 28നാണ് സാഹുവിന്റെ ട്രയിലര്‍ പുറത്തിറക്കുന്നത്.

അബുദാബിയിലും ഏതാനും യൂറോപ്പ്യന്‍ രാജ്യങ്ങളിലുമായിട്ടാണ് ചിത്രീകരണം.മെയ് അവസാനത്തോടെ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ശങ്കര്‍ - എഹ്‌സാന്‍-ലോയ് എന്നിവരുടേതാണ് സംഗീതം. സാബുസിറില്‍
 

Bahubali hero Prabhas as action hero in his next

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE