റിലയന്‍സ് ജിയോയുടെ 500രൂപയില്‍ താഴെ വരുന്ന സാഷേ പ്രീപെയ്ഡ് പായ്ക്കുകള്‍

NewsDesk
റിലയന്‍സ് ജിയോയുടെ 500രൂപയില്‍ താഴെ വരുന്ന സാഷേ പ്രീപെയ്ഡ് പായ്ക്കുകള്‍

കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഡാറ്റ ഓഫറുമായി റിലയന്‍സ് ജിയോ യാത്ര തുടരുകയാണ്. 19രൂപമുതല്‍ വരുന്ന പ്രീപെയ്ഡ് പ്ലാനുകള്‍ ജിയോ നല്‍കി വരുന്നു,. 9999രൂപ വരെയുള്ള പ്ലാനുകള്‍ ജിയോ നല്‍കുന്നു.


19രൂപയുടെ ജിയോ പ്രീ പെയ്ഡ് പ്ലാന്‍
ഈ പ്ലാനില്‍ 0.15ജിബിയുടെ ഹൈസ്പീഡ് ഡാറ്റ് ഒരു ദിവസം വാലിഡിറ്റിയോടെ ലഭിക്കും. 20 ലോകല്‍ എസ്ടിഡി അല്ലെങ്കില്‍ റോമിംഗ് എസ്എംഎസ് എല്ലാ ഓപ്പറേറ്റേഴ്‌സിലേക്കും ലഭ്യമാകും.


52 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ 
ഏഴ് ദിവസത്തെ വാലിഡിറ്റിയില്‍ ദിവസം 1.05ജിബി ഡാറ്റ ലഭിക്കും. പ്രതിദിനം 150 ജിബി അതിവേഗ ഡാറ്റ ഉപയോഗിക്കാം. 64 കെബിപിഎസ് ആവും 150ജിബിക്ക് ശേഷം. 70 എസ്എംഎസ്, അണ്‍ലിമിറ്റഡ് കോളുകള്‍, ജിയോ ആപ്പ് സബ്‌സ്‌ക്രിപ്ഷന്‍ എന്നിവയും ലഭിക്കും.


92 രൂപയുടെ പ്ലാന്‍
15ദിവസം ആണ് വാലിഡിറ്റി. 2.1ജിബി ഡാറ്റ ലഭിക്കും. പ്രതിദിനം 150ജിബി എന്ന നിലയില്‍. 140എസ്എംഎസ്, അണ്‍ലിമിറ്റഡ് കോളുകള്‍, ജിയോ ആപ്പ് സബ്‌സ്‌ക്രിപ്ഷന്‍ എന്നിവയും ലഭിക്കും.


ഇവ കൂടാതെ 149രൂപ, 309 രൂപ, 399രൂപ, 459 രൂപ, 499 രൂപ തുടങ്ങിയ പ്രീപെയ്ഡ് പ്ലാനുകളും ലഭ്യമാണ്. പൈസ കൂടുന്നതിനനുസരിച്ച് വാലിഡിറ്റി പിരിയഡ് കൂടും.

Reliance Jio's various prepaid plans under 500 Rs

RECOMMENDED FOR YOU: