വിവിധ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിൽ നിന്നുമുള്ള ഷോർട്ട് വീഡിയോകൾ സെര്‍ച്ചിൽ ഉൾപ്പെടുത്താനൊരുങ്ങി ഗൂഗിൾ. ട്വിറ്ററ്‍ ഉപയോക്താക്കളായ സാദ് എകെ, ബ്രയാൻ എന്നിവരാണ് ഇക്കാര്യം ട്വീറ്റിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
ടികോടോക്ക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം ഷോർട്ട് വീഡിയോകൾ ഇത്തരത്തിൽ ഗൂഗിള്‍ സെർച്ചിലൂടെ ലഭിക്കും. നിലവിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചർ ലഭ്യമാക്കുന്നത്.
ഇന്ത്യയിൽ ടിക്ടോക്ക് നിരോധനമുള്ളതിനാൽ ടിക്ടോക് വീഡിയോകൾ സെർച്ചിൽ ഉൾപ്പെടുത്തുന്നില്ല.
പ്രമുഖ ടെക്നികൽ വെബ്സ്റ്റൈായ
ടെക് ക്രഞ്ചും ഈ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
Google to include short-form videos from TikTok and Instagram in search