മാസം പകുതിയായി ബജറ്റ് കുറുവും ആവശ്യങ്ങള്‍ ഏറെയുമാവുന്ന സമയം, പ്രയോജനപ്പെടുത്താം ബിഗ് ഷോപ്പിംഗ് ഡെ സെയിലിനെ. മാര്‍ച്ച് 19 മുതല്‍ 22വരെയാണ് ബിഗ് ഷോപ്പിംഗ് ഡെയ്‌സ്. കളിപ്പാട്ടങ്ങള്‍, സ്‌പോര്‍ട്‌സ്, ബുക്കുകള്‍, ബേബി കെയര്‍ ഉത്പന്നങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഇത്തവണ ഓഫറുകളുണ്ട്. മിസ് ആന്റ് ചീഫ്, ബാര്‍ബി, ബേബീ തുടങ്ങിയ പോപുലര്‍ ബ്രാന്റുകളുടെ കളിപ്പാട്ടങ്ങളും ഗെയിമുകളും മറ്റും ലഭ്യമാണ്.
കുട്ടികള്‍ക്കുമാത്രമല്ല ബിഗ് ഷോപ്പിംഗ് ഡെയ്‌സില്‍ ഫിറ്റ്‌നസ് തത്പരര്‍ക്കും, കായികപ്രേമികള്‍ക്കുമെല്ലാം നല്ല അവസരമാണ്. ഡംബല്‍സ്, ബാര്‍ബല്‍സ്, ട്രഡ്മില്‍സ്, ക്രോസ് ട്രയിനേഴ്‌സ് എന്നിവയ്‌ക്കെല്ലാം മികച്ച ഡീലുകള്‍ ബിഗ് ഷോപ്പിംഗ് ഡെയ്‌സ് നല്‍കുന്നു. നിരവധി ഗ്രാഫിക് നോവലുകള്‍, ബയോഗ്രഫികള്‍, മറ്റു വിഭാഗങ്ങളിലുള്ള ബുക്കുകള്‍ക്കും ഇത്തവണ എമേസിംഗ് ഓഫറുകള്‍ നല്‍കുന്നു. ഫുഡ് ആന്റ് ന്യൂട്രീഷന് പ്രൊഡക്ടുകള്‍ക്കും നല്ല ഡീലുകള്‍ ലഭ്യമാകുമെന്നാണ് ഒഫീഷ്യല്‍ വെബ്‌സൈറ്റ് പറയുന്നത്.
കൂടാതെ എസ്ബിഐ ക്രഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്കായി 10ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും ആകര്‍ഷകമായ ഇഎംഐ ഒപ്ഷനുകളുമുണ്ട്. ഫ്‌ലിപ്പ്കാര്‍ട്ട് പ്ലസ് മെമ്പേഴ്‌സിന് പതിവുപോലെ തന്നെ നേരത്തെ സെയില്‍ ആസസ് ലഭിക്കും.18ന് രാത്രി 8മണി മുതല്‍ പ്ലസ് മെമ്പേഴ്‌സിന് സെയില്‍ ആസസ് ലഭിക്കും.
20% കൂടുതല്‍ ഓഫ് ലഭിക്കുന്ന ധമാല്‍ ഡീലുകള്‍, 15% എക്‌സ്ട്രാ ഓഫ് ലഭ്യമാകുന്ന പ്രൈസ് ക്രാഷ്, മൂന്ന് എണ്ണം വാങ്ങുമ്പോള്‍ 10% ഓഫ് കൂടുതല്‍, 4എണ്ണം വാങ്ങുമ്പോള്‍ 15% കൂടുതല്‍ ഓഫ് എന്നിങ്ങനെ ആകര്‍ഷകമായും ഓഫുകളുമുണ്ട്. സ്‌കിന്‍ ആന്റ് ഹെയര്‍കെയര്‍ ഉത്പന്നങ്ങള്‍ക്ക് 30മുതല്‍ 60 ശതമാനം ഓഫുണ്ടാകും. സ്റ്റേഷനറി ഉത്പന്നങ്ങള്‍ 39രൂപ മുതല്‍ ലഭ്യമാകും. കളിപ്പാട്ടങ്ങള്‍ക്ക് 20-80% ഓഫുണ്ടാവും. ്‌സ്‌കൂള്ഡ സപ്ലൈസിന് 60ശതമാനം മുതല്‍ ഓഫുകള്‍ ലഭിക്കും. ബേബി പ്രൊഡക്ട്‌സിനും ഹെല്‍ത്ത് കെയര്‍ ഉത്പന്നങ്ങള്‍ വമ്പന് ഓഫറുകളാണുണ്ടാവുക.