കുട്ടികള്‍ക്കായി വീട്ടില്‍ തന്നെ രുചികരമായ ഐസ്‌ക്രീം തയ്യാറാക്കാം.
Ingredients
പാല്‍ 2 കപ്പ്
പഞ്ചസാര 2 കപ്പ്
ബേക്കിംഗ് സോഡ 1 നുള്ള്
ഫ്രഷ് ക്രീം 1 കപ്പ്
അണ്ടിപരിപ്പ് 3 എണ്ണം
കിസ്മിസ് 1 എണ്ണം
തയ്യാറാക്കുന്ന വിധം
1. 2 കപ്പ് പാല്‍ തിളപ്പിക്കുക.
2. തിളച്ച പാലിലേക്ക് 2 കപ്പ് പഞ്ചസാര ചേര്‍ക്കുക.
3. ഇത് കുറുകി വരുമ്പോള്‍ 1 നുള്ള് ബേക്കിംഗ് സോഡ ചേര്‍ത്ത് അടുപ്പില്‍ നിന്നും വാങ്ങി വക്കുക.
4. 1 കപ്പ് ഫ്രഷ് ക്രീം നന്നായി ബീറ്റ് ചെയ്യുക.
5. ഇതിലേക്ക് 3 സ്പൂണ്‍ കണ്ടന്‍സ്ഡ് മില്‍ക്ക് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക.
6. തിളപ്പിച്ച പാലും ഫ്രഷ് ക്രീം മിക്‌സ്ചറും നന്നായി യോജിപ്പിച്ച് ഒരു പാത്രത്തിലേക്ക് മാറ്റി 3hrs ഫ്രീസറില്‍ വക്കുക.
7. ഐസ്‌ക്രീം റെഡിയായി കഴിഞ്ഞ് അണ്ടിപരിപ്പും കിസ്മിസും ഉപയോഗിച്ച് അലങ്കരിക്കാം.