കാളന്‍ ചേന, നേന്ത്രകായ ,നേന്ത്രപഴം എന്നിവ കൊണ്ടുണ്ടാക്കാം. കഷ്ണങ്ങള്‍ ഉപയോഗിക്കാതെയും കാളന്‍ ഉണ്ടാക്കാം.
Ingredients
പച്ചക്കായ - 2എണ്ണം
ചേന - 250ഗ്രാം
തൈര് - 750മില്ലി
തേങ്ങ ചിരവിയത് - 1 കപ്പ്
ജീരകം - 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
കുരുമുളക് - കാല്‍ ടീസ്പൂണ്‍
മുളക് പൊടി - 4 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
കടുക് - 1 ടീസ്പൂണ്‍
കറിവേപ്പില - 8-10
ഉലുവ - 1 ടീസ്്പൂണ്‍
വറ്റല്‍ മുളക് - 4-5
വെളിച്ചെണ്ണ - 2 ടീസ്പൂണ്‍
ഉണ്ടാക്കേണ്ട വിധം
കാളന്‍ ഓണ സദ്യയിലെ ഒരു നല്ല ഒഴിച്ചു കറിയാണ്.