ഫ്‌ലിപ്പ്കാര്‍ട്ടില്‍ ബിഗ് ഷോപ്പിംഗ് ഡെയ്‌സ് 

NewsDesk
ഫ്‌ലിപ്പ്കാര്‍ട്ടില്‍ ബിഗ് ഷോപ്പിംഗ് ഡെയ്‌സ് 

ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ഷോപ്പിംഗ് ഡെയ്‌സ് വീണ്ടുമെത്തുന്നു. മെയ് 15മുതല്‍ 19വരെയാണ് വാള്‍മാര്‍ട്ടിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ ബിഗ് ഷോപ്പിംഗ് ഡെയ്‌സ്. പ്രധാനപ്പെട്ട ഓഫറുകള്‍ ഫ്‌ലിപ്പ്കാര്‍ട്ട് പ്രഖ്യാപിച്ചു തുടങ്ങിയിരിക്കുകയാണ്. സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ടിവി, ക്യാമറ, സ്പീക്കറുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം നല്ല ഓഫറുകള്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്. അഞ്ച് ദിവസത്തെ സെയിലില്‍ ഫ്‌ലാഷ് സെയിലുകളും ഉണ്ട്. എച്ച്ഡിഎഫ്‌സി ബാങ്ക് ഡെബിറ്റ്, ്ക്രഡിറ്റ് കാര്‍ഡുകാര്‍ക്ക് 10ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും ഉണ്ട്.
ഫ്‌ലിപ്പ്കാര്‍ട്ട്് ബിഗ് ഷോപ്പിംഗ് ഡെയ്‌സിന്റെ ടീസര്‍ പേജ് മൊബൈല്‍ ഫോണുകള്‍ക്ക് വളരെ കുറഞ്ഞ വിലയാണ് കാണിച്ചിരിക്കുന്നത്. സാംസങ് ഗാലക്‌സ് ജെ 6 10,199രൂപ, അസുസ് സെന്‍ഫോണ്ഡ മാക്‌സ് പ്രോ എം1 9115രൂപ.

ഐഫോണ്‍ എക്‌സ് ആര്‍ 58500രൂപയ്ക്ക് ലഭ്യമാകും ബിഗ് ഷോപ്പിംഗ് ഡെകളില്‍ മറ്റു ഐഫോണ്‍ മോഡലുകളും വരും. 


മറ്റു ഓഫറുകള്‍ വരും ദിവസങ്ങളില്‍ ഫ്‌ലിപ്പ്കാര്‍ട്ട് പ്രഖ്യാപിക്കും. ഫ്‌ലിപ്പ്കാര്‍ട്ടിന്‍രെ ബിഗ് ഷോപ്പിംഗ് ഡെ സെയില്‍ ഓപ്പോ എഫ് 11 പ്രോ, വിവോ വി15 പ്രോ എന്നിവയ്ക്ക് എക്‌സ്‌ചേഞ്ച് വാല്യു കൂടാതെ 3000രൂപയുടെ അഡീഷണല്‍ ഡിസ്‌കൗണ്ടും കണ്‍സ്യൂമേഴ്‌സിന് ലഭിക്കും.
 

flipkart big shopping days returns, from May 15 to May 19

RECOMMENDED FOR YOU: