ഇന്ത്യയിലെ പ്രീപെയ്ഡ് താരീഫുകളിൽ റിവിഷൻ പ്രഖ്യാപിച്ച് എയർടെൽ. നവംബർ 26മുതൽ പുതിയ താരീഫ് നിലവിൽ വരുംയ പ്രീപെയ്ഡ് പ്ലാനുകളിൽ മിനിമം 20രൂപ വരെയുള്ള കൂടുതലാണുണ്ടാവുക. ചില പ്ലാനുകൾ 501രൂപവരെ വില വർധിക്കും .
ഏറ്റവും വലിയ പ്രീമിയം 2498രൂപ എയർടെൽ കോമ്പോ പ്രീപെയ്ഡ് പ്ലാൻ 2999രൂപയ്ക്കാകും ഇനി ലഭ്യമാവുക. 365ദിവസം വാലിഡിറ്റിയിൽ 2ജിബി ഡെയിലി ഡാറ്റ, 100 എസ്എംഎസ് പെർ ഡേ, അൺലിമിറ്റഡ് കോൾ ബെനിഫിറ്റുകൾ എന്നിവ ലഭ്യമാണ്. 1498രൂപയുടെ പ്ലാൻ ഇനി 1799രൂപയ്ക്കാകും ലഭിക്കുക. 2498രൂപയുടെ അതേ ബെനിഫിറ്റുകൾ ലഭിക്കുന്ന പ്ലാനിൽ ഇതേ കാലയളവിൽ 24ജിബി ഡാറ്റയാണ് ലഭിക്കുക. 698രൂപയുടെ പ്ലാൻ 839ലേക്കുയർത്തിയിട്ടുണ്ട്. 2999രൂപയുടെ അതേ നേട്ടങ്ങൾ 84ദിവസത്തേക്ക് ലഭിക്കുന്നതാണ് ഈ പ്ലാൻ.
598രൂപ പ്ലാനിന് ഇനി മുതൽ 719രൂപയാവും. 84ദിവസം വാലിഡിറ്റി, 1.5ജിബി ഡാറ്റ നിത്യവും എന്നിങ്ങനെയാണ് പ്ലാൻ. 449രൂപ പ്ലാൻ 549രൂപയ്ക്ക് 399രൂപയുടേത് 479രൂപയ്ക്ക് എന്നിങ്ങനെയാണ് മറ്റു പ്ലാനുകൾ. 719രൂപയുടെ പ്ലാനിലെ ബെനിഫിറ്റുകൾ ലഭിക്കുമെങ്കിലും 56ദിവസം വാലിഡിറ്റിയേ ഉണ്ടാവൂ. എയർടെൽ.ഇൻ അനുസരിച്ച് നവംബർ 26മുതൽ പുതിയ താരീഫ് നിലവിൽ വരും.
Current Price (Rs. ) | New Price (Rs. ) | Validity | Benefits |
79 | 99 | 28 Days | 50 percent more talk time of Rs. 99, 200MB data. 1paise/sec voice tariff |
149 | 179 | 28 Days | Unlimited calling, 100 SMS/ day, 2GB data |
219 | 265 | 28 days | Unlimited calling, 100 SMS/ day, 1GB/ day data |
249 | 299 | 28 Days | Unlimited calling, 100 SMS/ day, 1.5GB/day data |
298 | 359 | 28 Days | Unlimited calling, 100 SMS/ day, 2GB/ day data |
379 | 455 | 84 Days | Unlimited calling, 100 SMS/ day, 6GB data |
449 | 549 | 56 Days | Unlimited calling, 100 SMS/ day, 2GB/day data |
598 | 719 | 84 Days | Unlimited calling, 100 SMS/ day, 1.5GB/day data |
698 | 839 | 84 Days | Unlimited calling, 100 SMS/ day, 2GB/day data |
1498 | 1799 | 365 Days | Unlimited calling, 100 SMS/ day, 24GB data |
2498 | 2999 | 365 Days | Unlimited calling, 100 SMS/ day, 2GB/day data |
48 (data pack) | 58 (data pack) | NA< | 3GB data |
98 (data pack) | 118 (data pack) | NA | 12GB data |
251 (data pack) | 301 (data pack) | NA | 50GB data |