ആണുങ്ങള്‍ക്കെന്താ അതിരാവിലെ സെക്‌സിന് ഇത്ര താത്പര്യം?

NewsDesk
ആണുങ്ങള്‍ക്കെന്താ അതിരാവിലെ സെക്‌സിന് ഇത്ര താത്പര്യം?

പെണ്ണുങ്ങള്‍ക്ക് രാത്രി സെക്‌സിനോടാണ് താത്പര്യം..എന്നാല്‍ ആണുങ്ങളുടെ കാര്യത്തില്‍ ഇത്തിരി വ്യത്യാസമുണ്ട്. അതിരാവിലെ സെക്‌സ് ചെയ്യാന്‍ ആണുങ്ങള്‍ക്ക് വല്യ ഇഷ്ടമാണ്..എന്താണ് ഇതിനു കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ?

ഇതിനെ കുറിച്ച് ഒട്ടേറെ പഠനങ്ങള്‍ നടത്തിയിരുന്നു. പുരുഷന്മാരിലെ ടെസ്റ്റോസ്‌ട്രോണ്‍ ഹോര്‍മോണ്‍ ലെവല്‍ രാവിലെ കൂടുതലായിരിക്കുമെന്നതാണ് പ്രധാന കാരണം. എന്നാല്‍ ഈ സമയത്ത് തലയണയും കെട്ടിപിടിച്ച് ഉറങ്ങാനായിരിക്കും പെണ്ണുങ്ങള്‍ക്കിഷ്ടം.

നേരം വെളുക്കുന്നതിന് അനുസരിച്ച് ജോലിയുടെ സ്‌ട്രെസ് മനസ്സിലേക്ക് കടന്നു വരും. അപ്പോള്‍ സ്‌ട്രെസ് ഹോര്‍മോണ്‍ സെക്‌സ് ഹോര്‍മോണിന്റെ ഉദ്ദീപനത്തെ തടസ്സപ്പെടുത്തും. അതേ സമയം രാത്രിയോടെ സ്ത്രീകള്‍ ഇത്തിരി ഫ്രീ മൂഡിലായിരിക്കും. 

വൈകുന്നേരത്തെ സെക്‌സിന് പലപ്പോഴും മുന്‍ കൈയെടുക്കുന്നതോ..സെക്‌സ് തുടങ്ങിയാല്‍ കൂടുതല്‍ ആവേശം കാണിയ്ക്കുന്നതോ സ്ത്രീകളായിരിക്കും. പക്ഷേ, ഫിനിഷിങ് ലെവലിലെത്തുമ്പോഴേക്കും പുരുഷ ഹോര്‍മോണുകള്‍ കൂടുതല്‍ സജീവമാവുകയും അവന്‍ കൂടുതല്‍ ആവേശത്തിലേക്ക് ഉയരുകയും ചെയ്യും.

It has often been noted that women are horny at night while men relish morning sex. Have you ever experienced it? It's true.

RECOMMENDED FOR YOU:

no relative items

Connect With Us

EXPLORE MORE