entertainment

മങ്കിപെന്‍ ടീമിന്റെ അടുത്ത ചിത്രത്തില്‍ ജയസൂര്യ ഡബിള്‍ റോളില്‍

തന്റെ കഥാപാത്രങ്ങള്‍ പൂര്‍ണ്ണമാക്കാന്‍ ഏതറ്റം വരെയും പോവാന്‍ പരിശ്രമിക്കുന്ന താരമാണ് ജയസൂര്യ. മേരിക്കുട്ടി എന്ന ട്രാന്‍സ്‌പേഴ്‌സണ്‍ കഥാപാത്രത്തിനുശേഷം ഫിലിപ്&zw...

Read More

entertainment

ആട് മൂന്നാംഭാഗത്തിനു മുമ്പായി ജയസൂര്യ മിഥുന്‍ ടീമിന്റെ കോമഡി എന്റര്‍ടെയ്‌നര്‍

ജയസൂര്യയും സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്ന് മലയാളിക്ക് ആട് സീരീസിലൂടെ വ്യത്യസ്തമായ ഒരു എന്റര്‍ടെയ്ന്‍മെന്റ് ആണ് നല്‍കിയത്. ആട് സിനിമയുടെ മൂന്നാംഭാഗത്തിനു...

Read More

entertainment

ഞാന്‍ മേരിക്കുട്ടിയിലെ പാട്ട് 'എന്നുള്ളില്‍ എന്നും നീ മാത്രം' ഇറങ്ങി

ജയസൂര്യയുടെ ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനവും ഇറങ്ങി. സിനിമയിലെ ആദ്യ ഗാനം 'ദൂരെ ദൂരെ' കുറച്ച് ദിവസങ്ങള്‍ മുന്നേ ഇറങ്ങിയിരുന്നു. ട്രാന്‍സ്‌ജെന്റര്&zwj...

Read More

entertainment

ഞാന്‍ മേരിക്കുട്ടി ,ജയസൂര്യയുടെ വ്യത്യസ്ത വേഷവുമായി ട്രയിലറെത്തി

ജയസൂര്യയുടെ ഞാന്‍ മേരിക്കുട്ടി സിനിമ പ്രഖ്യാപിച്ചതുമുതല്‍ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ആദ്യമായാണ് ഇത്തരമൊരു സിനിമ മലയാളത്തില്‍ എന്നതുതന്നെയാണ് വലിയ പ്രത്യേകത...

Read More

entertainment

ഞാന്‍ മേരിക്കുട്ടിയില്‍ ജയസൂര്യയ്‌ക്കൊപ്പം ജുവല്‍ മേരി

ചെറിയ ഒരു ഇടവേളയ്ക്ക്് ശേഷം ജുവല്‍ മേരി മോളിവുഡിലേക്ക് തിരികെയെത്തുന്നു. മമ്മൂക്കയ്‌ക്കൊപ്പം പത്തേമാരിയില്‍ ജുവല്‍ ആയിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കില്‍ നിന്നും രഞ്ജിത്...

Read More

entertainment

ഫുക്രിയിലെ ആദ്യ ഗാനം റിലീസ് ചെയ്തു

ഡയക്ടര്‍ സിദ്ദീഖിന്റെ ജയസൂര്യ നായകാനായെത്തുന്ന ഫുക്രിയിലെ ആദ്യ ഗാനം റിലീസ് ചെയ്തു. സിനിമ ക്രിസ്മസിന് റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. മലയാള സിനിമാ സമരത്തെ തു...

Read More

entertainment

ജയസൂര്യയുടെ ഫുക്രി ടീസര്‍ 

കിംഗ് ലയറിനു ശേഷം സിദ്ദീഖ്(സിദ്ദീഖ്-ലാല്‍) സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫുക്രി. ജയസൂര്യ ആദ്യമായി ഒരു സിദ്ദീഖ് ചിത്രത്തില്‍ അഭിനയിക്കുന്നു. സിദ്ദീഖിന്റെ ആദ്യത്തെ നിര്‍മ്മാണ സംരംഭവുമാണ...

Read More