entertainment

മമ്മൂട്ടിയുടെ ഷൈലോക്ക് തമിഴിലും മലയാളത്തിലും എത്തും

മമ്മൂട്ടി അജയ് വാസുദേവ് ചി്ത്രം, ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ജോബി ജോര്‍ജ്ജ് നിര്‍മ്മിക്കുന്നത്് കഴിഞ്ഞ ദിവസം കൊച്ചി ഐഎംഎ ഹാളില്‍ വച്ച് ഔദ്യോഗിക പ്രഖ്യാപന...

Read More

entertainment

അനുസിതാര മാമാങ്കം ടീമിലെത്തി

സംവിധായകന്‍ സജീവ് പിള്ളയുടേയും ടെക്‌നികല്‍ ടീമിനെയും സംബന്ധിച്ചുള്ള വാര്‍ത്തകള്‍ക്കിടയിലും മാമാങ്കം സിനിമയുടെ ചിത്രീകരണം തുടരുന്നു. എം പത്മകുമാര്‍ ആണ് സിനിമയുടെ പുതിയ സം...

Read More

entertainment

മമ്മൂട്ടി ചിത്രം യാത്ര ട്രയിലര്‍ കെജിഎഫ് താരം യഷ് പുറത്തിറക്കും

മമ്മൂട്ടിയുടെ തെലുഗ് ചിത്രം യാത്ര ഫെബ്രുവരി 8ന് തിയേറ്ററുകളിലേക്കെത്തുകയാണ്. റിപ്പോര്‍ട്ടനുസരിച്ച് സിനിമ മൂന്നു ഭാഷകളിലായാണ് ഇറങ്ങുന്നത്, തെലുഗ്, മലയാളം, തമിഴ്. സിനിമയുടെ മലയാളം ട്രയിലര്&zwj...

Read More

entertainment

മമ്മൂക്കയുടെ മധുരരാജ വിഷുവിനെത്തും

കഴിഞ്ഞ ദിവസം മമ്മൂട്ടി ചിത്രം മധുരരാജയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തിരുന്നു. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം മമ്മൂക്കയുടെ 2010ലെ ബ്ലോക്ക്ബസ്റ്റര്&z...

Read More

entertainment

മമ്മൂട്ടി വിവിധ ഗെറ്റപ്പില്‍ , വിനോദ് വിജയന്‍ ചിത്രം അമീറില്‍

അമീര്‍ എന്ന് പേരിട്ടിരിക്കുന്ന സംവിധായകന്‍ വിനോദ് വിജയന്‍ ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ മമ്മൂട്ടി വിവിധ ഗെറ്റപ്പിലെത്തുന്നു.ദ ഗ്രേറ്റ് ഫാദര്‍, അബ്രഹാമിന്റെ സന്തതികള്&...

Read More

entertainment

മമ്മൂട്ടിയുടെ യാത്ര റിലീസ് തീയ്യതി പ്രഖ്യാപിച്ചു

അന്തരിച്ച ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ്ആറിന്റെ ബയോപിക് ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്ന കാര്യം നേരത്തേ വാര്‍ത്തയായിരുന്നു. യാത്ര എന്ന ചിത്രം സംവിധാനം ചെയ്യുന്നത് മാഹി വി രാഘവ് ആണ്. ...

Read More

entertainment

മമ്മൂട്ടിയും അനുഷ്‌ക ഷെട്ടിയും റൊമാന്റിക് ചിത്രത്തിനുവേണ്ടി ഒന്നിക്കുന്നു

പുതിയ റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുകയാണെങ്കില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും അനുഷ്‌ക ഷെട്ടിയും പ്രണയചിത്രത്തില്‍ ഒന്നിക്കുന്നു. മമ്മൂട്ടി നായകനായെത്തിയ പരോള്‍ എന്ന ചിത്...

Read More

entertainment

റാഫിയുടെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടി

പുതിയ റിപ്പോര്‍ട്ടുകള്‍ ശരിയാകുകയാണെങ്കില്‍ മമ്മൂട്ടിയുടെ അടുത്ത പ്രൊജക്ട് സംവിധായകന്‍ റാഫിക്കൊപ്പം.ഗാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ ആണ് ചിത്രം നിര്&...

Read More

entertainment

നിവിന്‍ പോളിയുടെ മിഖായേല്‍ ചിത്രീകരണം തുടങ്ങി

കായംകുളം കൊച്ചുണ്ണി, മൂത്തോന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം നിവിന്‍ ഹനീഫ് അദേനി ചിത്രത്തില്‍ ജോയിന്‍ ചെയ്തു. കൊച്ചിയില്‍ മിഖായേല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന...

Read More

entertainment

മമ്മൂട്ടി മധുരരാജ ടീമിനൊപ്പം ചേര്‍ന്നു

മമ്മൂട്ടി മധുരരാജ ടീമിനൊപ്പം ചേര്‍ന്നു. പോക്കിരിരാജ എന്ന മമ്മൂട്ടി ചിത്രത്തിന്റെ സ്വീക്കലായി ഒരുക്കുന്ന ചിത്രത്തില്‍ നായകവേഷം ചെയ്യുന്നത് മമ്മൂട്ടിയാണ്. വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്യു...

Read More

entertainment

മിഖായേലിനുവേണ്ടി നിവിന്‍ പോളിയും ഉണ്ണി മുകുന്ദനും ഒന്നിക്കുന്നു

മമ്മൂട്ടിയുടെ തുടര്‍ച്ചയായ രണ്ട് ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ദ ഗ്രേറ്റ് ഫാദര്‍, അബ്രഹാമിന്റെ സന്തതികള്‍-ഹനീഫ് അദേനി ഇപ്പോള്‍ മിഖായേല്‍ എന്ന ക്രൈം ത്രില്ലറിന്റെ പണിപ്പുരയി...

Read More

entertainment

ടോള്‍ ഗേറ്റില്‍ ഷംന കാസിം

സംഗീതഞ്ജന്‍ ഗോപി സുന്ദര്‍ അഭിനയരംഗത്തേക്ക് കടക്കുന്ന സിനിമ ടോള്‍ ഗേറ്റില്‍ ഷംന കാസിം ഒരു പ്രധാന വേഷത്തിലെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ സംവ...

Read More

entertainment

രാജ 2വിലൂടെ ജയ് മോളിവുഡിലേക്ക്

തമിഴ് താരങ്ങളും മോളിവുഡ് താരങ്ങളും വിവിധ തട്ടകങ്ങളില്‍ തങ്ങളുടെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. വില്ലനിലൂടെ വിശാല്‍ മലയാളത്തില്‍ അരങ്ങേറി. മോഹന്‍ലാല്‍ സൂര്യയ്‌ക്കൊപ്പ...

Read More

entertainment

പോക്കിരിരാജ 2വില്‍ പൃഥ്വിരാജ് ഇല്ല

മമ്മൂട്ടി- പൃഥ്വിരാജ് സിനിമ പോക്കിരിരാജയ്ക്ക് രണ്ടാംഭാഗവുമായി വൈശാഖ്- ഉദയ്കൃഷ്ണ ടീം വീണ്ടുമെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത...

Read More

entertainment

മോഹന്‍ലാലിന്റെ വില്ലന്‍ മമ്മൂട്ടിയുടെ അച്ഛനാകുന്നു

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി മോളിവുഡിലെ സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിയും മോഹന്‍ലാലും തെലുഗിലും ഒരു കൈ നോക്കുകയാണ്. മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രം യാത്ര, ആന്ധ്രപ്രദേശിലെ മുന്‍മ...

Read More

entertainment

മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാര്‍ IV ടീസര്‍ ടൊവിനോയുടെ തീവണ്ടിയ്‌ക്കൊപ്പം സ്‌ക്രീനില്‍

മമ്മൂക്കയുടെ കുഞ്ഞാലിമരയ്ക്കാര്‍ തുടരുന്നുണ്ട് എന്ന വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. സിനിമയുടെ ടീസര്‍ ടൊവിനോ തോമസ് നായകനാകുന്ന തീവണ്ടി എന്ന ചിത്രത്തിന്റെ റിലീസിങ്ങിനൊപ്പം ഇറക്കാനാ...

Read More

entertainment

അബ്രഹാമിന്റെ സന്തതികളില്‍ മമ്മൂക്ക പോലീസോ? ട്രയിലര്‍ കാണാം

ട്രയിലറായാലും സിനിമയായാലും മമ്മൂക്കയുടെ എന്‍ട്രി ഷോട്ട് പ്രേക്ഷകരെ  സിനിമയിലേക്ക് അടുപ്പിക്കാനായി അണിയറക്കാര്‍ ഉപയോഗിക്കുന്ന ഒന്നാണ്. എന്നാല്‍ അബ്രഹാമിന്റെ സന്തതികളുടെ  അണി...

Read More

entertainment

ബിജു മേനോന്‍ വീണ്ടും കള്ളനാകുന്നു

'നല്ലവനായ കള്ളന്‍' ബിജു മേനോന്‍ റോമന്‍സ്, മേരിക്കുണ്ടൊരു കുഞ്ഞാട് എന്നീ ചിത്രങ്ങളിലെ ബിജുമേനോന്റെ കഥാപാത്രങ്ങളെ അങ്ങനെ വിശേഷിപ്പിക്കാം. സുരേഷ് ദിവാകര്‍ ഒരുക്കുന്ന ആനക്കള്...

Read More

entertainment

അബ്രഹാമിന്റെ സന്തതികള്‍ ജൂലൈ 15ന്

മമ്മൂക്ക ചിത്രം അബ്രഹാമിന്റെ സന്തതികള്‍ ജൂലൈ 15ന് തിയേറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കിലെ താരത്തിന്റെ ലുക്ക് ചിത്രത്തിലെ കഥാപാത്രം ഡ...

Read More

entertainment

അരവിന്ദ് സ്വാമിയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു

തമിഴ് നടന്‍ അരവിന്ദ് സ്വാമിയും മെഗാസ്റ്റാര്‍ മമ്മൂട്ടിയും മുമ്പ് ദളപതി, പുതയല്‍ എന്നീ ചിത്രങ്ങളില്‍ ഒന്നിച്ചിട്ടുണ്ട്. ഒരിക്കല്‍ കൂടി ഇരുവരും സ്‌ക്രീനില്‍ ഒന്നിക്കുന...

Read More

entertainment

മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്യുന്ന കോട്ടയം കുഞ്ഞച്ചന്‍ രണ്ടാംഭാഗത്തില്‍ മമ്മൂട്ടി

മമ്മൂട്ടിയിലെ തമാശക്കാരനെ സ്‌ക്രീനില്‍ ആദ്യമായി അവതരിപ്പിച്ച് കോട്ടയം കുഞ്ഞച്ചന്‍ രണ്ടാം ഭാഗം വരുന്നു. കോട്ടയം കുഞ്ഞച്ചന്‍ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രം മിഥുന്‍ മാനുവല്&z...

Read More

entertainment

പരോള്‍ ടീസറില്‍ മമ്മൂട്ടി വ്യത്യസ്ത ലുക്കില്‍

ശരത് സന്ദിത് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം പരോള്‍ ഈ മാസം റിലീസിനെത്തുന്നതില്‍ പ്രധാന ചിത്രമാണ്. മാര്‍ച്ച് അവസാനം ചിത്രം തിയേറ്ററുകളിലേക്കെത്തും. പുതിയതായി പുറ...

Read More

entertainment

മമ്മൂട്ടിയുടെ സ്ട്രീറ്റ്‌ലൈറ്റ്‌സ് ദുബായില്‍ ആദ്യമെത്തും

മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന സ്ട്രീറ്റ്‌ലൈററ് യുഎഇയില്‍ ആദ്യം റിലീസ് ചെയ്യും. കേരളത്തില്‍ റിലീസ് ചെയ്യുന്നതിന് ഒരു ദിവസം മുമ്പായി യുഎഇയില്‍ ചിത്രം റിലീസ് ചെയ്യും. ജനുവരി 26...

Read More

entertainment

സ്ട്രീറ്റ്‌ലൈറ്റ് ട്രയിലര്‍ , മമ്മൂട്ടിയുടെ ഒരു പോലീസ് വേഷം കൂടി

സ്ട്രീറ്റ് ലൈറ്റ്‌സ് ഒരു ക്രൈം ത്രില്ലര്‍ ചിത്രമാണ്. അതില്‍ മമ്മൂക്കയുടെ വേഷം എന്തായിരിക്കുമെന്ന കാര്യത്തില്‍ സംശയമേതും വേണ്ട. സ്‌പെഷല്‍ അസൈന്‍മെന്റുമായി വരുന്ന ആളാ...

Read More

entertainment

സന്തോഷ് വിശ്വനാഥന്റെ അടുത്ത സിനിമയിലൂടെ മമ്മൂട്ടി ആദ്യമായി കേരള മുഖ്യമന്ത്രിയാകുന്നു

മമ്മൂട്ടി മന്ത്രി വേഷത്തില്‍ സ്‌ക്രീനിലെത്തിയിട്ട് ഏകദേശം 27വര്‍ഷമാകുന്നു. 1991ല്‍ ബാലചന്ദ്രമേനോന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിലായിരുന്...

Read More

entertainment

മമ്മൂട്ടിയുടെ നായികയായി കനിഹ വീണ്ടുമെത്തുന്നു

മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തില്‍ കനിഹ ഒരിക്കല്‍ കൂടി സൂപ്പര്‍സ്റ്റാറിന്റെ നായികയായെത്തുന്നു.  ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന...

Read More

entertainment

മോഹന്‍ലാലും ശ്യാമപ്രസാദും ആദ്യമായി ഒന്നിക്കാനൊരുങ്ങുന്നു

മോഹന്‍ലാലും ശ്യാമപ്രസാദും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടി, പൃഥ്വിരാജ്, നിവിന്‍ പോളി എന്നിവര്‍ക്കൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് മോഹന്‍...

Read More

entertainment

പരോളില്‍ ഇനിയ മമ്മൂട്ടിയുടെ ഭാര്യയാകുന്നു

കഴിഞ്ഞ വര്‍ഷം ഇറങ്ങിയ മമ്മൂട്ടി ചിത്രം പുത്തന്‍പണത്തില്‍ ഇനിയ ഒരു പ്രധാന വേഷം ചെയ്തിരുന്നു. ഇനിയ ഒരിക്കല്‍കൂടി മോളിവുഡിലേക്കെത്തുകയാണ്. ഇത്തവണ മെഗാസ്റ്റാറിനൊപ്പം ലീഡ് റോളി...

Read More

entertainment

ബിഗ് ബിയുടെ രണ്ടാം ഭാഗവുമായി മമ്മൂട്ടിയും അമലുമെത്തുന്നു

അമല്‍ നീരദ് ഒരുക്കിയ മമ്മൂട്ടിയുടെ എവര്‍ഗ്രീന്‍ ആക്ഷന്‍ ഹിറ്റ്  ബിഗ് ബി യുടെ രണ്ടാം ഭാഗമെത്തുന്നു. ഈ വിവരം തന്റെ ഫേസ്ബുക്ക് പേജില്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറ...

Read More

entertainment

മമ്മൂട്ടി ശ്യാംധര്‍ ചിത്രത്തിന് പേരിട്ടു , പുള്ളിക്കാരന്‍ സ്റ്റാറാ

സെവന്‍ത്ത് ഡേ ഫെയിം ശ്യാധര്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് ഒടുവില്‍ പേരിട്ടു. കഴിഞ്ഞ ശനിയാഴ്ച മമ്മൂട്ടി തന്നെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം പേരും പ്രഖ്യാപി...

Read More

entertainment

ഹരിഹരന്‍ സിനിമയില്‍ മമ്മൂട്ടി വീണ്ടും ചന്തുവാകുന്നു

മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ പ്രധാനപ്പെട്ട വേഷങ്ങളില്‍ ഒന്നാണ് ഒരു വടക്കന്‍ വീരഗാഥയിലെ ചന്തു. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ ഒരുക്കിയ ചിത്രത്തില്‍ വടക്കന...

Read More

entertainment

ദ ഗ്രേറ്റ് ഫാദര്‍ 150 സ്‌ക്രീനുകളില്‍ റിലീസ് ചെയ്യും

ദ ഗ്രേറ്റ് ഫാദര്‍ അണിയറക്കാര്‍ സിനിമയുടെ വമ്പന്‍ റിലീസിങ്ങിനു ഒരുങ്ങുന്നു. 150 തിയേറ്ററുകളിലായി മാര്‍ച്ച് 30ന് സിനിമ റിലീസ് ചെയ്യാനായി ഒരുങ്ങുകയാണ് അണിയറക്കാര്‍. ഒര...

Read More

entertainment

ശ്യാംധര്‍ ചിത്രത്തില്‍ നായികയായി ദീപ്തി സതി

സെവന്‍ത്ത് ഡേ ഡയറക്ടര്‍ ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായികയെ പറ്റി പല റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. ആശാ ശരതും,ദീപ്തി സതിയും എന്നായിരുന്നു ഒടുവിലത്തേത്. റൂമറുകളെല്ല...

Read More

entertainment

നാദിര്‍ഷയുടെ സിനിമയില്‍ മമ്മൂട്ടി നാലടി ഉയരക്കാരനായെത്തുന്നു

കട്ടപ്പനയിലെ ഋത്വിക് റോഷനു ശേഷം നാദിര്‍ഷ സംവിധായകനായെത്തുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനായെത്തുന്നു.ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും നാദിര്‍ഷ ഓണ്‍ലൈന്&zw...

Read More

entertainment

ശ്യാം ധറിന്റെ പുതിയ മമ്മൂട്ടി സിനിമയില്‍ ആശ ശരതും, ദീപ്തി സതിയും

ശ്യാം ധര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായിക ആരാകും എന്നുള്ള റൂമറുകള്‍ അവസാനിപ്പിക്കാം.സംവിധായകന്‍ തന്നെ സിനിമയെ പറ്റി സൂചിപ്പിച്ചിരിക്കുന്നു. ഇമ്മാനുവല്‍, പ്രെയ്&z...

Read More

entertainment

നാദിര്‍ഷയുടെ കോമഡി ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു

നാദിര്‍ഷയുടെ അടുത്ത കോമഡി ചിത്രത്തില്‍ മമ്മൂട്ടി നായകനായേക്കുമെന്ന് റിപ്പോര്‍ട്ട്. പുതിയ ഒരു പ്രൊജക്ട് മമ്മൂട്ടിയുമായി ചര്‍ച്ച നടത്തിയതായി നാദിര്‍ഷ നേരത്തെ വ്യക്തമാക്കിയിരുന...

Read More

entertainment

ഭ്രമയുഗം ഒടിടിയില്‍ കാണാം, സ്‌ട്രീമിംഗ്‌ തുടങ്ങി

രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്‌്‌ത്‌ മമ്മൂട്ടി, സിദാര്‍ത്ഥ്‌ ഭരതന്‍, അര്‍ജ്ജുന്‍ അശോകന്‍ പ്രധാനകഥാപാത്രങ്ങളായെത്തിയ ഭ്രമയുഗം സ്‌ട്രീമിംഗ്&zw...

Read More