ഫ്‌ലിപ്പ് കാര്‍ട്ട് ബിഗ്ബില്ല്യണ്‍ സെയില്‍ ആരംഭിച്ചു,ഇതുവരെയുള്ള ബിഗ് ഡീലുകള്‍

NewsDesk
ഫ്‌ലിപ്പ് കാര്‍ട്ട് ബിഗ്ബില്ല്യണ്‍ സെയില്‍ ആരംഭിച്ചു,ഇതുവരെയുള്ള ബിഗ് ഡീലുകള്‍

ഫ്‌ലിപ്പ് കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേ ആരംഭിച്ചു. ഇന്നലെ അര്‍ധരാത്രി മുതല്‍ എല്ലാവര്‍ക്കുമായി ആരംഭിച്ച സെയിലില്‍ ആദ്യദിവസം ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്, ടിവി, അപ്ലയന്‍സസ്, ഫിറ്റ്‌നസ് ഉപകരണങ്ങള്‍, സ്മാര്‍ട്ട് വാച്ചുകള്‍ മറ്റു ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയ്ക്കാണ്. 


ഫ്‌ലിപ്പ്കാര്‍ട്ട് എച്ച്ഡിഎഫ്‌സി ബാങ്കുമായി പങ്കുചേര്‍ന്ന് നോ കോസ്റ്റ് ഇഎംഐ ഓപ്ഷന് ബാങ്ക് ക്രഡിറ്റ് കാര്‍ഡിന് പ്രഖ്യാപിച്ചിട്ടുണ്ട്. ബജാജ് ഫിന്‍സെര്‍വ് കാര്‍ഡിന് 4499രൂപയ്ക്ക് മുകളിലുള്ള പര്‍ച്ചേസിന് നോ കോസ്റ്റ് ഇഎംഐ ലഭ്യമാണ്. എച്ചഡിഎഫ്‌സി ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡ് യൂസേഴ്‌സിന് 10ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും(2500രൂപ വരെ). ഇഎംഐ ട്രാന്‍സാക്ഷനുകള്‍ക്ക് എക്‌സ്ട്രാ ആയി 2500രൂപയുടെ കിഴിവുമുണ്ട്. കാലാവധിക്കനുസരിച്ച് ഇഎംഐ ട്രാന്‍സാക്ഷനുകള്‍ക്ക് പലിശ ഈടാക്കുന്നതാണ്.
 

flipkart big billion day sale kicks off

RECOMMENDED FOR YOU: